"നാഗർകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
| image_skyline = Hill Scenery - Nagercoil-Trivandrum Highway (Chunkankadai).jpg
| image_alt =
| image_caption = [[പശ്ചിമഘട്ടം|പശ്ചിമഘട്ടമലനിര]]കളാൽ ചുറ്റപ്പെട്ട ഒരു മലപ്രദേശമാണ് നാഗർകോവിൽ
| image_caption = Nagercoil is Hill locked by the [[Western Ghats]]
| nickname = നാഞ്ചിനാട്
| map_alt =
വരി 66:
'''നാഗർകോവിൽ''' (நாகர்கோவில் എന്നു തമിഴിൽ)
[[ഇന്ത്യ|ഇന്ത്യയുടെ]] ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയായ [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയുടെ]] ആസ്ഥാനമാണ്‌ നാഗർകോവിൽ നഗരം. [[1956]] വരെ [[നഗരവും]] [[കന്യാകുമാരി]] ജില്ലയും [[തിരു-കൊച്ചി]]യുടെ ഭാഗമായിരുന്നു. നഗരവും സമീപപ്രദേശങ്ങളും നാഞ്ചിനാട്‌ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] നെൽകലവറ എന്ന് പ്രസിദ്ധമാണ്‌ [[നാഞ്ചിനാട്‌]].
 
== ചരിത്രം ==
നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ നാഗക്ഷേത്രത്തിൽ നിന്നുമാണ്‌ നാഗർകോവിലിന്‌ ഈ പേര്‌ കിട്ടിയത്‌. ആദ്യകാലത്ത്‌ ഇതൊരു ജൈനക്ഷേത്രമായിരുന്നു. ഇപ്പോൾ‍ പ്രധാന‍ ടൂറിസ്റ്റ്‌ കേന്ദ്രവും പ്രാദേശിക ഹിന്ദുക്കളുടെ ആരാധനാലയവുമാണ്‌ ഈ ക്ഷേത്രം.
"https://ml.wikipedia.org/wiki/നാഗർകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്