"വിരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
==കൈവിരലുകൾ==
===അസ്ഥികൾ===
കയ്യിന്റെ മണിക്കണ്ഠത്തിൽനിന്ന് ഓരോ വിരലുകൾക്കുമായി വെവ്വേറെ അസ്ഥികൾ വിടരുന്നുണ്ട്. [[Image:Scheme human hand bones-en.svg|thumb|മനുഷ്യന്റെ കൈപ്പത്തിയിലെ അസ്ഥികൾ]]ഇവയെ മെറ്റാകാർപലുകൾ (Metacarpals)എന്നു പറയുന്നു. ഇവയോരോന്നിൽ നിന്നുമായി തള്ളവിരലിന്ന് രണ്ടും മറ്റു വിരലുകൾക്ക് മൂന്ന് വീതവും ഫലാംഗെസുകൾ (phalanges)എന്ന അസ്ഥികളും ഉണ്ട്. വിരലുകളെ പ്രവർത്തിപ്പിക്കുന്ന പേശികൾ കൈപ്പത്തിയിലും കൈത്തണ്ടയിൽ മണികണ്ഠത്തിനോടു ചേർന്നുമാണുള്ളത്. രോമകൂപങ്ങളിൽരോമകൂപങ്ങളോട് ചേർന്ന് രോമങ്ങളെ എഴുന്നുനിൽക്കാൻ സഹായിക്കുന്ന നനുത്തപേശികളല്ലാതെനനുത്ത പേശികളല്ലാതെ വിരലുകളിൽ വേറെ മാംസപേശികളൊന്നുമില്ല.
 
===സ്പർശനം===
"https://ml.wikipedia.org/wiki/വിരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്