"വിരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
==കൈവിരലുകൾ==
===അസ്ഥികൾ===
കയ്യിന്റെ മണിക്കണ്ഠത്തിൽനിന്ന് ഓരോ വിരലുകൾക്കുമായി വെവ്വേറെ അസ്ഥികൾ വിടരുന്നുണ്ട്. [[Image:Scheme human hand bones-en.svg|thumb|മനുഷ്യന്റെ കൈപ്പത്തിയിലെ അസ്ഥികൾ]]ഇവയെ മെറ്റകാർപലുകൾമെറ്റാകാർപലുകൾ (Metacarpals)എന്നു പറയുന്നു. ഇവയോരോന്നിൽ നിന്നുമായി തള്ളവിരലിന്ന് രണ്ടും മറ്റു വിരലുകൾക്ക് മൂന്ന് വീതവും ഫലാംഗെസുകൾ എന്ന അസ്ഥികളും ഉണ്ട്. വിരലുകളെ പ്രവർത്തിപ്പിക്കുന്ന പേശികൾ കൈപ്പത്തിയിലും കൈത്തണ്ടയിൽ മണികണ്ഠത്തിനോടു ചേർന്നുമാണുള്ളത്. രോമകൂപങ്ങളിൽ രോമങ്ങളെ എഴുന്നുനിൽക്കാൻ സഹായിക്കുന്ന നനുത്തപേശികളല്ലാതെ വിരലുകളിൽ വേറെ മാംസപേശികളൊന്നുമില്ല. ==കാൽവിരലുകൾ==
 
===സ്പർശനം===
ജനനേന്ദ്രിയങ്ങൾ ഒഴികെ ശരീരത്തിലെ മറ്റൊരവയവത്തിലും സ്പർശവും ചൂടും അറിയാനുള്ള സിരാതല്പങ്ങൾ വിരലുകളിലുള്ളത്രയും ബാഹുല്യത്തിൽ ഇല്ല. അതുകൊണ്ടാണ് വസ്തുക്കളെ തോട്ടുനോക്കാനും ചൂടറിയാനുമായി നാം വിരലുകൾ ഉപയോഗിക്കുന്നത്<ref>https://en.wikipedia.org/wiki/Finger</ref>.
 
 
==കാൽവിരലുകൾ==
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വിരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്