"വിരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
മനുഷ്യന്റെ കൈപ്പത്തി, കാൽപാദം എന്നിവയുടെ അഗ്രഭാഗങ്ങളാണ് '''വിരലുകൾ'''. ഓരോ കൈപ്പത്തിയിലും, കാൽപാദത്തിലും സാധാരണയായി അഞ്ചു വിരലുകൾ കാണുന്നു. കൈയിലെയും ലിലേയുംകാലിലേയും വിരലുകൾ സ്ഥാനവ്യത്യാസത്തിനനുസരിച്ച് തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിങ്ങനെ അറിയപ്പെടുന്നു.
==വിരൽ==
മനുഷ്യന്റെ കൈപ്പത്തി, കാൽപാദം എന്നിവയുടെ അഗ്രഭാഗങ്ങളാണ് '''വിരലുകൾ'''. ഓരോ കൈപ്പത്തിയിലും, കാൽപാദത്തിലും സാധാരണയായി അഞ്ചു വിരലുകൾ കാണുന്നു. കൈയിലെയും ലിലേയും വിരലുകൾ സ്ഥാനവ്യത്യാസത്തിനനുസരിച്ച് തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിങ്ങനെ അറിയപ്പെടുന്നു.
 
വസ്തുക്കളെ കയ്യിൽ ഒതുക്കിപ്പിടിക്കാനും പെറുക്കിയെടുക്കാനും കൈവിരലുകൾ ഉപയോഗപ്പെടുന്നു. കൂടാതെ കൈവിരലുകൾ ശക്തിയേറിയ സ്പർശിനികളുമാണ്. നടക്കുമ്പോൾ അതാത് പ്രതലങ്ങളിൽ പാദങ്ങൾ ഉറപ്പിക്കാൻ കാൽ വിരലുകൾ ഉപയോഗപ്പെടുന്നു.
 
ഇംഗ്ലീഷിൽ കൈ വിരലുകൾക്ക് ഫിൻഗർ (Finger) എന്നും കാലിലെ വിരലുകൾക്ക് ടോ (Toe) എന്നും പറയുന്നു.
"https://ml.wikipedia.org/wiki/വിരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്