"വിരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
==വിരൽ==
മനുഷ്യന്റെ കൈപ്പത്തി, കാൽപാദം എന്നിവഎന്നിവയുടെ കഴിഞ്ഞു വരുന്ന ഭാഗമാണ്അഗ്രഭാഗങ്ങളാണ് '''വിരലുകൾ'''. ഓരോ കൈപ്പത്തിയിലും, കാൽപാദത്തിലും സാധാരണയായി അഞ്ചു വിരലുകൾ കാണുന്നു. കൈയിലെകൈയിലെയും ലിലേയും വിരലുകൾ സ്ഥാനവ്യത്യാസത്തിനനുസരിച്ച് തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവയാണ്. ഇംഗ്ലീഷിൽ കൈ വിരലുകൾക്ക് ഫിൻഗർ (Finger) എന്നും കാലിലെ വിരലുകൾക്ക് ടോ (Toe) എന്നുംഎന്നിങ്ങനെ പറയുന്നുഅറിയപ്പെടുന്നു.
 
വസ്തുക്കളെ കയ്യിൽ ഒതുക്കിപ്പിടിക്കാനും പെറുക്കിയെടുക്കാനും കൈവിരലുകൾ ഉപയോഗപ്പെടുന്നു. നടക്കുമ്പോൾ അതാത് പ്രതലങ്ങളിൽ പാദങ്ങൾ ഉറപ്പിക്കാൻ കാൽ വിരലുകൾ ഉപയോഗപ്പെടുന്നു.
മനുഷ്യന്റെ പത്തുവിരലിന്റേയും [[വിരലടയാളം]] വ്യത്യസ്തമായിരിക്കും. ഒരേ പോലുള്ള വിരലടയാളം രണ്ടുപേർക്ക് ഉണ്ടായിരിക്കില്ല. ജനിക്കുമ്പോഴുണ്ടാകുന്ന വിരലടയാളം മരണം വരെ മാറുന്നില്ല. <ref name="vns1">പേജ് , All about human body - Addone Publishing group</ref>
 
ഇംഗ്ലീഷിൽ കൈ വിരലുകൾക്ക് ഫിൻഗർ (Finger) എന്നും കാലിലെ വിരലുകൾക്ക് ടോ (Toe) എന്നും പറയുന്നു.
 
മനുഷ്യന്റെ പത്തുവിരലിന്റേയുംപത്ത് വിരലിന്റേയും [[വിരലടയാളം]] വ്യത്യസ്തമായിരിക്കും. ഒരേ പോലുള്ള വിരലടയാളം രണ്ടുപേർക്ക് ഉണ്ടായിരിക്കില്ല. ജനിക്കുമ്പോഴുണ്ടാകുന്ന വിരലടയാളം മരണം വരെ മാറുന്നില്ല. <ref name="vns1">പേജ് , All about human body - Addone Publishing group</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വിരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്