"ബാന്ദ്ര-വർളി കടൽപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q314572 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 46:
== ചുരുക്കത്തിൽ ==
[[പ്രമാണം:Bandra-Worli Sea Link May 2008.jpg|thumb|സീ ലിങ്ക് പാലത്തിന്റെ നിർമ്മാണത്തിലിരിക്കുമ്പോഴുള്ള ഒരു ചിത്രം. താജ് ലാന്റ്സ് എന്റ് ഹോട്ടലിൽ നിന്ന് എടുത്തത്]]
[[പ്രമാണം:Bandra worli sealinkബാന്ദ്ര-വർളി കടൽപാലം.JPG|250px|ലഘുചിത്രം|ബാന്ദ്ര-വർളി കടൽപാലം നിർമ്മാണം പൂർത്തിയായതിനുശേഷം]]
 
പടിഞ്ഞാറു നിന്ന് മുംബൈയിലേയ്ക്കുള്ള യാത്രയ്ക്ക് ഇപ്പോൾ നിലവിൽ മാഹിം കോസ്വേ വഴിയുള്ള റോഡ് മാത്രമേ ഉള്ളൂ. ഇക്കാരണം കൊണ്ട് ഈ വഴിയിൽ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ വഴിയിൽ മറ്റൊരു ഗതാഗതമാർഗ്ഗമെന്ന നിലയ്ക്കാണ് ബാന്ദ്ര വേർളി സീ ലിങ്ക് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
"https://ml.wikipedia.org/wiki/ബാന്ദ്ര-വർളി_കടൽപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്