"അൾട്രാസൗണ്ട് വൈദ്യ പരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 4:
 
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യാവസ്ഥയും അറിയാനുള്ള പരിശോധന എന്ന നിലയിലും ,ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയത്തിനുള്ള അനധികൃത പരിശോധനാ മുറയായും ആണ് അൾട്രാ സൗണ്ട് ഇപ്പോൾ പ്രചാരത്തിലുള്ളതെങ്കിലും വൈദ്യമേഖലയിൽ ഇതിന്റെ പ്രാധാന്യം ഏറെയും ഉപയോഗം വിപുലവുമാണ്.
 
അൾട്രാ സൗണ്ട് തരംഗങ്ങൾ ശരീരത്തിലെ ദ്രാവകങ്ങളീലൂടെയും ലഘു കോശങ്ങ്ലിലൂടെയും എളുപ്പത്തിൽ കടന്നു പോകുകയും സാന്ദ്രത കൂടിയ കോശങ്ങളിൽ തട്ടി പ്രതിഫലിക്കുകയും ചെയ്യുന്നു. ഇപ്രകാരം പ്രതിഫലിക്കുന്ന തരംഗങ്ങളിൽ നിന്നു ശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നു.
 
രക്തധമനികൾ, നാഡീവ്യൂഹം, പേശികൾ, അസ്ഥികൾ, ആന്തരിക അവയവങ്ങൾ എന്നിങ്ങനെ നിരവധി ഭാഗങ്ങളുടെ പരിശോധന സാധ്യമാകുന്ന മുറിവേൽപ്പിക്കാത്തതും(non-invasive) വേദനാരഹിതവും വൈദ്യുതകാന്തികവികരണ വിമോചിതവുമായ (Radiation free) പരിശോധന എന്നതാണ് ഇതിന്റെ സ്വീകാര്യതയ്കൂം പ്രചാരത്തിനും കാരണം{{തെളിവ്}}.
"https://ml.wikipedia.org/wiki/അൾട്രാസൗണ്ട്_വൈദ്യ_പരിശോധന" എന്ന താളിൽനിന്ന് ശേഖരിച്ചത്