"ട്രിഗ്വെ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
===വ്യക്തിജീവിതം===
1921-ൽ ഹ്യോർദിസ് ജോർജെൻസെണിനെ വിവാഹം കഴിച്ചു. സിസൽ, ഗുരി, മെറ്റെ എന്നിങ്ങനെ മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്. 1968 ഡിസംബർ 30-ന് നോർവേയിലെ ഗെയ്‌ലോയിൽ വച്ച് ഒരു ഹൃദയാഘാതത്തെ തുടർന്ന് തന്റെ 72-ആം വയസ്സിൽ ട്രിഗ്വെ ലീ നിര്യാതനായി<ref name="Milestones">{{cite news |first= |last= |authorlink= |coauthors= |title=Milestones |url=http://www.time.com/time/magazine/article/0,9171,839743-2,00.html |work=Time Magazine |page=2 |date=10 Januar 1969 |accessdate=17 December 2008 }}</ref>.
 
===അവലംബം===
"https://ml.wikipedia.org/wiki/ട്രിഗ്വെ_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്