"അഗ്നിച്ചിറകുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3521726 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 21:
ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്ന [[ഡോ. എ.പി.ജെ. അബ്ദുൽ കലാം|ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ]] [[ആത്മകഥ|ആത്മകഥയാണ്]] '''അഗ്നിച്ചിറകുകൾ'''. അരുൺ തിവാരിയുടെ സഹായത്തോടെ [[ഡോ. എ.പി.ജെ. അബ്ദുൽ കലാം|ഡോ. അബ്ദുൽ കലാം]] ഇംഗ്ലീഷ് ഭാഷയിൽ രചിച്ച വിങ്സ് ഓഫ് ഫയർ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. [[ഡി.സി. ബുക്സ്]] ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999-ൽ പുറത്തിറങ്ങിയ വിങ്സ് ഓഫ് ഫയറിന്റെ പരിഭാഷകൾ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമേ ചൈനീസ്, കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.
തമിഴ് നാട്ടിലെ രാമേശ്വരം സ്വദേശിയും ഒരു ഇടത്തരം [[മുസ്ലിം]] കുടുംബത്തിലെ അംഗവുമായ അബ്ദുൽ കലാം എങ്ങനെ ഇന്ത്യൻ [[മിസൈൽ]] സാങ്കേതിക വിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. <ref>http://www.dcbooks.com/9th-impression-of-agnichirakukal-released.html</ref>യുവജനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഈ ആത്മകഥ{{അവലംബം}}.
 
==അവലംബം==
<references/>
 
[[വർഗ്ഗം:ആത്മകഥകൾ]]
"https://ml.wikipedia.org/wiki/അഗ്നിച്ചിറകുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്