"മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{ആധികാരികത}}
{{mergeto|name = മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര}}
[[പ്രമാണം:Excel 2013 mec small.JPG|200px|ലഘുചിത്രം|എക്സൽ 2013]]
ഐ.ട്രിപ്പിൾ ഈയുമായി സഹകരിച്ച് [[തൃക്കാക്കര]] മോഡൽ [[എഞ്ചിനീയറിങ്ങ്|എഞ്ചിനീയറിങ്ങ് കോളേജ്]] സംഘടിപ്പിക്കുന്ന സാങ്കേതികോത്സവമാണ് '''എക്സൽ'''.<ref>http://www.minglebox.com/article/campuses/excel-2012-technical-and-management-fest-at-model-engineering-college-cochin</ref> 2001ൽ ചെറിയ തോതിൽ സംഘടിപ്പിച്ചു തുടങ്ങിയ പരിപാടിയിൽ നിലവിൽ 5000ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. എക്സൽ സാധാരണയായി മൂന്നു ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള സാങ്കേതിക, മാനേജ്മെന്റ് മത്സരങ്ങളും, പ്രഭാഷണങ്ങളും, വർക്ക്‌ഷോപ്പുകളും ഇതേത്തുടർന്ന് നടന്നുവരാറുണ്ട്.
 
==ചരിത്രം ==
{{coord|10|1|42.12|N|76|19|43.45|E|region:IN|display=title}}
2001ലാണ് എക്സൽ സംഘടിപ്പിച്ചു തുടങ്ങിയത്.
{{prettyurl|Model Engineering College}}
==പരിപാടികൾ==
{{mergefrom|എക്സൽ, മോഡൽ എഞ്ചിനീയറിങ്ങ് കോളേജ്}}
===സാങ്കേതിക പരിപാടികൾ===
{{Infobox university
# റോബോവാർ
|name = മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
#4x120
|native_name =
#/bin/bash
|image_name = Model Engineering College Kochi Top view 07.JPG
#ഡിഫ്യൂസ്
|image_size = 250px
|caption = മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
|type = കോളേജ്
|website = [http://www.mec.ac.in]
|established = 1989
|location = [[തൃക്കാക്കര]], [[എറണാകുളം ജില്ല]], [[കേരളം]],[[ഇന്ത്യ]]
|principal =
|affiliations = [[കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി|Cochin University]]
}}
 
===പൊതുവായ ===
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന{{തെളിവ്}} ഒരു സ്ഥാപനമാണ് [[തൃക്കാക്കര|തൃക്കാക്കരയിൽ]] സ്ഥിതിച്ചെയ്യുന്ന മോഡൽ എഞ്ചിനീയറിങ് കോളേജ്. [[ഐ.എച്ച്.ആർ.ഡി.]] യുടെ കീഴിൽ 1989ല് പ്രവർത്തനമാരംഭിച്ച ഈ ശാസ്ത്രസാങ്കേതിക കലാശാല വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി ഖ്യാതി നേടി. <ref name="mecpremier">{{cite web
* പ്രശ്നോത്തരി
| date = 23 June 2009
| url = http://www.livemint.com/2009/06/23184718/Top-govt-engineering-colleges.html
| title = Top 50 Government Engineering Colleges in India for 2009
| work = The Wall Street Journal
| accessdate = 2009-08-18
}}</ref><ref>http://www.mec.ac.in/institution/history.html</ref> <ref name="most demanded">{{cite web
| date = 6 November 2007
| url = http://www.hindu.com/edu/2007/11/06/stories/2007110650010100.htm
| title = Most demanded engineering colleges in kerala
| work = The Hindu
}}</ref> പരമ്പരാഗത എഞ്ചിനീയറിങ് പാഠ്യപദ്ധതികളിൽ നിന്നു മാറി ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന് എഞ്ചിനീയറിങ് , കംപ്യൂട്ടർ സയൻസ്& എഞ്ചിനീയറിങ് ,ബയോമെഡിക്കൽ എഞ്ചിനീയറിങ് (ജൈവ-മരുത്വ സാങ്കേതികശാസ്ത്രം),ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ മേഖലകളിൽ, മോഡൽ എഞ്ചിനീയറിങ് കോളേജ് പാഠ്യപദ്ധതികൾ നടത്തുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സ‍ർവ്വകലാശാലയുടെ കീഴിൽ വരുന്ന കോളേജിലേക്കുളള പ്രവേശനം സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ‍് നടത്തുന്നത്.<ref name="research">{{cite web
| date = 2 December 2010
| url = http://www.hindu.com/2010/12/02/stories/2010120263360200.htm
| title = Minister to open MEC research centre
| work = The Hindu
}}</ref>
 
==ഡിപ്പാർട്ട്മെന്റുകൾ==
* ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ്
* ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ്
* ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്
* ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
* ഡിപ്പാർട്ട്മെന്റ് ഓഫ് ജനറൽ എഞ്ചിനീയറിങ്ങ്
* ഡിപ്പാർട്ട്മെന്റ് ഓഫ് അപ്ലൈഡ് സയൻസ്
 
==കോഴ്സുകൾ==
; ബിരുദ കോഴ്സുകൾ
*ബി ടെക് കമ്പ്യൂട്ടർ സയൻസ്സ് ആന്റ് എഞ്ചിനീയറിംഗ്‌
*ബി ടെക് ഇലക്ട്രോണിക്സ്‌ ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്‌
*ബി ടെക് ഇലക്ട്രോണിക്സ് ആന്റ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ്‌
*ബി ടെക് ഇലട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ്‌
; ബിരുദാനന്തര ബിരുദ കോഴ്സുകൾ
* എം ടെക് ഇമേജ് പ്രൊസസ്സിങ്ങ്
* എം ടെക് എനർജി മാനേജ്മെന്റ്
* എം ടെക് ഒപ്ടോ ഇലക്ട്രോണിക്സ്‌
* എം ടെക് സിഗ്‌നൽ പ്രോസസിങ്
* എം ടെക് വി.എൽ.എസ്.ഐയും എംബെഡഡ് സിസ്റ്റംസും
 
==ചിത്രശാല==
<gallery caption='മോഡൽ എഞ്ചിനീയറിങ് കോളേജ് ചിത്രങ്ങൾ" >
File:Mec aryabhatta.jpg
File:Robotics workshop at the Model Engineering College.jpg
File:Model engineering college inner.JPG
File:Model Engineering College Kochi Top view 02.JPG|മുകളിൽ നിന്നുള്ള ദൃശ്യം
File:MEC Top view 2.jpg|മുകളിൽ നിന്നുള്ള ദൃശ്യം
File:Model Engineering College Kochi 10.JPG
</gallery>
 
==അവലംബം==
<references/>
 
== പുറമെ നിന്നുള്ള കണ്ണികൾ ==
{{commonscat|Model Engineering College}}
*[http://www.mec.ac.in വെബ്‌പേജ്]
 
{{Edu-stub|Model Engineering College}}
 
[[വർഗ്ഗം:കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകൾ]]
[[വർഗ്ഗം:എറണാകുളം ജില്ലയിലെ കലാലയങ്ങൾ]]
[[വിഭാഗം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1853742" എന്ന താളിൽനിന്ന് ശേഖരിച്ചത്