"ആന്ധ്രാപ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
=== തിളങ്ങുന്ന ചരിത്രം ===
സ്ത്രീകൾക്ക് പുരുഷൻമാരെപ്പോലെ മാന്യമായ സ്ഥാനം ലഭിച്ച സാമ്രാജ്യം, വിജയനഗര സാമ്രാജ്യത്തിൻറെസാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. ക്ഷേത്രനഗരമായും വിജയനഗരം കേൾവി കേട്ടു.
 
[[ചിത്രം:Andhra Pradesh districts map.svg|thumb|400px|left|ആന്ധ്രപ്രദേശിലെ ജില്ലകൾ]]
 
== ഭൂമിശാസ്ത്രം ==
[[ഡെക്കാൺ പീഠഭൂമി|ഡെക്കാൺ പീഠഭൂമിയുടെ]] കിഴക്കൻ ഭാഗവും [[പൂർവ്വഘട്ടം|പൂർവ്വഘട്ടത്തിന്റെ]] കിഴക്കായി സ്ഥിതിചെയ്യുന്ന സമതലപ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ആന്ധ്രാപ്രദേശ്. [[തെലങ്കാന]] , [[റായലസീമ]] , [[തീരദേശ ആന്ധ്ര]] എന്നിങ്ങനെ മൂന്ന് മേഖലകൾ<ref>[http://www.blonnet.com/2007/05/17/stories/2007051704252100.htm AP Cabinet approves four regional planning boards].</ref> ഉൾക്കൊള്ളുന്ന ആന്ധ്രാപ്രദേശിൽ 23 ജില്ലകളുണ്ട്. തെലങ്കാന, റായലസീമ പ്രദേശങ്ങളെ വേർതിരിക്കുന്നത് [[കൃഷ്ണ നദി|കൃഷ്ണ നദിയാണ്]].
"https://ml.wikipedia.org/wiki/ആന്ധ്രാപ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്