"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 141:
ലേഖനങ്ങളിൽ കുറിപ്പുകൾ ഉപയോഗിക്കുമ്പോൾ, കുറിപ്പുകളുടെ പ്രതീകമായി, (൧, ൨, ൩ .. എന്നിങ്ങനെയുള്ള) മലയാളം അക്കങ്ങൾ ഉപയോഗിക്കുക. കുറിപ്പുകൾ നൽകുന്നതെങ്ങനെയെന്നറിയാൻ [[സഹായം:എഡിറ്റിങ്‌ വഴികാട്ടി#കുറിപ്പുകൾ|എഡിറ്റിങ്‌ വഴികാട്ടി]] കാണുക.
== ചിത്രശാല ==
ലേഖനങ്ങളിലെ ഉള്ളടക്കം വ്യക്തമാകുന്നതിന് [[സഹായം:ചിത്രസഹായി|ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ഉൾപ്പെടുത്തുന്നത്]] വളരെ ഗുണകരമാണ്. ലേഖനങ്ങളിലെ ചിത്രങ്ങൾ അതാതുകാര്യങ്ങളെ പ്രതിപാദിക്കുന്ന ഖണ്ഡികയിൽത്തന്നെ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ സ്ഥലപരിമിതിയുണ്ടെങ്കിൽ ലേഖനങ്ങളിൽ ഏറ്റവും താഴെയായി ചിത്രശാല എന്ന വിഭാഗമുണ്ടാക്കി '''അവശ്യചിത്രങ്ങൾ''' അവിടെ ഗാലറിയായി ഉൾപ്പെടുത്താം. ചിത്രശാല ഉൾപ്പെടുത്തുമ്പോൾ താഴെക്കാണുന്ന നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കുക.<ref>[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&oldid=1381753#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2 ചിത്രശാലയെക്കുറിച്ചുള്ള ഈ ശൈലിയുടെ രൂപീകരണച്ചർച്ച] [[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)|പഞ്ചായത്തിൽ]] കാണുക</ref>
# അവശ്യചിത്രങ്ങൾ, ലേഖനത്തിന്റെ ഉള്ളടക്കത്തോടൊപ്പം ഉൾക്കൊള്ളിക്കാൻ സ്ഥലപരിമിതിയുണ്ടെങ്കിൽ മാത്രം ചിത്രശാല ഉപയോഗിക്കുക.
# ചിത്രശാലിയിലെചിത്രശാലയിലെ ഓരോ ചിത്രത്തിന്റെയും പ്രതിപാദ്യത്തെക്കുറിച്ച് ലേഖനത്തിൽ വിവരണം വേണം.
# ഓരോ ചിത്രത്തിനു താഴെയും വിവരണം നിർബന്ധമായും വേണം
# ഒരേ ധർമ്മം നിർവഹിക്കുന്ന രണ്ടാം ചിത്രമാകരുത്. ഒരേ ധർമ്മം നിർവ്വഹിക്കുന്ന മെച്ചപ്പെട്ട രണ്ടാംചിത്രമുണ്ടെങ്കിൽ ആദ്യത്തെ ചിത്രത്തെ ഒഴിവാക്കി പുതിയ ചിത്രം സ്ഥാപിക്കുക. കൂടുതൽ ചിത്രങ്ങൾക്കായി കോമൺസ് താളിലേക്കോ വർഗ്ഗത്തിലേക്കോ ഉള്ള കണ്ണി നൽകാവുന്നതാണ്. ഇതിനായി {{tl|commonscat}} എന്ന ഫലകം ഉപയോഗിക്കാം.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്