"ബംഗാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) deadlink fix: content removed from google cache, found on web archive
No edit summary
വരി 31:
<!--| colspan=2 | <small>{{{footnotes}}}</small> -->
|}
[[ബംഗ്ലാദേശ്|ബംഗ്ലാദേശും]] [[ഇന്ത്യ|ഇന്ത്യയിലെ]] [[പശ്ചിമബംഗാൾ]] സംസ്ഥാനവും ഉൾപ്പെടുന്ന ഭൂമേഖലയാണ്‌ ബംഗാൾ. [[ബംഗ്ല|ബംഗ്ലയാണ്‌ബംഗാളി]]യാണ്‌ ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ.
 
1905-ൽ [[ബ്രിട്ടൻ|ബ്രിട്ടീഷുകാർ]] ബംഗാളിനെ പശ്ചിമ, പൂർ‌വബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. 1947-ൽ സ്വാതന്ത്ര്യാനന്തരം പൂർ‌വബംഗാൾ [[പാകിസ്താൻ|പാകിസ്താന്റെ]] ഭാഗമായി കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടു. 1971-ൽ ഇന്ത്യന് സഹായത്തോടെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.
 
== ചരിത്രം ==
[[മുഗൾ സാമ്രാജ്യം|മുഗൾ ഭരണകാലത്ത്]] ബംഗാൾ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രധാന മേഖലയായിരുന്നു. ബംഗാൾ പ്രവിശ്യയുടെ നയിബ് ആയി അതായത് സുബാദാറിന്റെ സഹായിയായി മുഗളർ നിയമിച്ച [[മുർഷിദ് ഖിലി ഖാൻ]] അധികാരം മുഗളരിൽ നിന്നും പിടിച്ചെടുത്തു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=145|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
"https://ml.wikipedia.org/wiki/ബംഗാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്