"വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
* വാണിജ്യസ്വഭാവമുള്ള സ്ഥാപനങ്ങളെപ്പറ്റിയുള്ളതോ ഉൽപ്പന്നങ്ങളെപ്പറ്റിയുള്ളതോ ആയ ലേഖനങ്ങൾ സൃഷ്ടിക്കാനുള്ള അപേക്ഷകൾ നീക്കം ചെയ്യേണ്ടതാണ്.
* ശ്രദ്ധേയതയില്ലാത്തതോ വിജ്ഞാനകോശസ്വഭാവമില്ലാത്തതോ ആയ വിഷയങ്ങളെപ്പറ്റിയുള്ള അപേക്ഷകൾ നീക്കം ചെയ്യേണ്ടതാണ്.
* ഏതെങ്കിലും അപേക്ഷ മുകളിൽ കൊടുത്ത വിഭാഗങ്ങളിൽ പെടുന്നതാണെന്ന് കാണുകയാണെങ്കിൽ ഉപയോക്താക്കൾ അപേക്ഷയ്ക്കു കീഴെ അക്കാര്യം സൂചിപ്പിക്കേണ്ടതാണ് (ഇത് അപേക്ഷ നൽകിയ ഉപയോക്താവിനെ അറിയിക്കേണ്ടതുണ്ടെങ്കിലും ഐ.പി.കൾ നൽകുന്ന അപേക്ഷകൾക്ക് ഇത് ആവശ്യമില്ല).
* ചൂണ്ടിക്കാണിക്കപ്പെട്ട് 14 ദിവസം കഴിഞ്ഞിട്ടും ഇതെപ്പറ്റി എതിരഭിപ്രായമൊന്നുമില്ലെങ്കിൽ ആ അപേക്ഷ നീക്കം ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച ചർച്ച നിലവറയിൽ സൂക്ഷിക്കണം.
* വ്യക്തമല്ലാത്ത അപേക്ഷകൾ വിശദീകരണം ആവശ്യപ്പെട്ട് 14 ദിവസം കഴിഞ്ഞിട്ടും മറുപടിയില്ലെങ്കിൽ പദ്ധതി താളിൽ നിന്ന് നീക്കാവുന്നതാണ്.