"അൾട്രാസൗണ്ട് വൈദ്യ പരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യാവസ്ഥയും അറിയാനുള്ള പരിശോധന എന്ന നിലിലയിലും ,ലിംഗനിർണ്ണയം എന്ന അനധികൃത പരിശോധനാ മുറയായും ആണ് അൾട്രാ സൗണ്ട് ഇപ്പോൾ പ്രചാരത്തിലുള്ളതെങ്കിലും വൈദ്യമേഖലയിൽ ഇതിന്റെ പ്രാധാന്യം ഏറയും ഉപയോഗം വിപുലവുമാണ്. <br />
രക്തധമനികൾ, നാഡീവ്യൂഹം, പേശി, അസ്ഥി. ആന്തരിക അവയവങ്ങൾ എന്നിങ്ങനെ നിരവധി ഭാഗങ്ങളൂടെ പരിശോധന സാധ്യമാകുന്ന ശരീരഹാനിയില്ലാത്തതും (non invasive) വേദനാ രഹിതവും വിദ്യുത്കാന്ത വികരണവിമോചിതവും (Radiation free) ആയ പരിശോധന എന്നതാണ് ഇതിന്റെ സ്വീകാര്യതയ്കൂം പ്രചാരത്തിനും കാരണം.
==അൾട്രാ സൗണ്ട് വൈദ്യ പരിശോധനയുടെ ഉപയോഗങ്ങളിൽ ചിലത്==
 
{{clear}}
{| class="wikitable"
|-
! ഉപയോഗം
! വിവരണം
! ഇതും കാണുക
|-
| അനസ്തീഷ്യ
| മയക്കുമരുന്നുകൾ കുത്തിവെയ്ക്കുമ്പോൾ ഞരമ്പുകളുടെ സ്ഥാനവും പാതയും കൃത്യമായി നിർണ്ണയിക്കാൻ അൾട്രാ സൗണ്ട് പരിശോധന ഉപയോഗിക്കുന്നു
| [[വില്യം മോർട്ടൺ]]
|-
| ഹൃദ് രോഗ നിർണ്ണയം
| [[എക്കോ കാർഡിയോഗ്രാം]] എന്നത് ഹൃദയത്തിന്റെ അൾട്രാ സൗണ്ട് പരിശോധനയ്ക്ക് പ്രത്യേകമായി പറയുന്ന പേരാണ്.ഹൃദയത്തിന്റേയും ധമനികളുടേയും വാൽവുകളുടേയും രോഗനിർണ്ണയത്തിൽ അൾട്രാ സൗണ്ട് പരിശോധന അനിവാര്യ ഘടകമായി മാറീയിരിക്കുന്നു
|[[എക്കോ കാർഡിയോഗ്രാം]]
|-
"https://ml.wikipedia.org/wiki/അൾട്രാസൗണ്ട്_വൈദ്യ_പരിശോധന" എന്ന താളിൽനിന്ന് ശേഖരിച്ചത്