"അൾട്രാസൗണ്ട് വൈദ്യ പരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

`
 
No edit summary
വരി 1:
അൾട്ര സൗണ്ട് വൈദ്യ പരിശോധന.<br />
 
അൾട്രാ സൗണ്ട് തരംഗങ്ങൾ ഉപയോഗിച്ച് ആന്തരിക ശരീര ഭാഗങ്ങളുടെ കമ്പ്യൂട്ടർ ചിത്രങ്ങളിലൂടെ അവയുടെ ഘടനയും ആരോഗ്യാവസ്ഥയും മനസ്സിലാക്കാൻ സാധിക്കുന്ന ആധുനിക വൈദ്യ പരിശോധന സംവിധാനമാണ് അൾട്രാ സൗണ്ട് വൈദ്യ പരിശോധന അഥവ അൾട്രാ സോണോഗ്രഫി . ഇത്തരത്തിൽ ലഭ്യമാവുന്ന സചിത്ര പരിശോധന ഫലം അൾട്രാ സോണോഗ്രാം എന്നറിയപ്പെടുന്നു.<br />
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യാവസ്ഥയും അറിയാനുള്ള പരിശോധന എന്ന നിലിലയിലും ,ലിംഗനിർണ്ണയം എന്ന അനധികൃത പരിശോധനാ മുറയായും ആണ് അൾട്രാ സൗണ്ട് ഇപ്പോൾ പ്രചാരത്തിലുള്ളതെങ്കിലും വൈദ്യമേഖലയിൽ ഇതിന്റെ പ്രാധാന്യം ഏറയും ഉപയോഗം വിപുലവുമാണ്. <br />
"https://ml.wikipedia.org/wiki/അൾട്രാസൗണ്ട്_വൈദ്യ_പരിശോധന" എന്ന താളിൽനിന്ന് ശേഖരിച്ചത്