"വരാഹമിഹിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 16 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q858348 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3:
 
[[വിക്രമാദിത്യൻ|വിക്രമാദിത്യസദസ്സിലെ]] [[വിക്രമാദിത്യസദസ്സിലെ നവരത്നങ്ങൾ|നവരത്‌നങ്ങളിലൊന്നായി]] പരാമർശിക്കപ്പെടുന്നു വരാഹമിഹിരൻ. [[ഇറാൻ|ഇറാനിൽ]] നിന്ന്‌ ഇന്ത്യയിലേക്കു കുടിയേറിയ ആദിത്യദാസിന്റെ പുത്രനായിരുന്നു അദ്ദേഹം. എ.ഡി. 499 ൽ ജനിച്ച വരാഹമിഹിരൻ മധ്യപ്രദേശിലെ [[ഉജ്ജയിനി|ഉജ്ജയിനിയിലാണ്‌]] ജീവിച്ചിരുന്നത്.(വരാഹമിഹിരൻ ജനിച്ചത്‌ എ.ഡി. 505 -ൽ ആണെന്നും വാദമുണ്ട്‌).
കാളിദാസന്റെ സമകാലികനായ ജ്യോതിശാസ്ത്രജ്ഞനാണ് ഇദ്ദേഹം.ഗുപ്തകാലത്ത് ഉജ്ജയിനിയുടെ സാസ്കാരിക പ്രഭാവം ഉയർത്തുന്നതിൽ മുഖ്യപങ്കാളിയായിരുന്നു വരാഹമിഹിരൻ.
സൂര്യദേവനെ പൂജിച്ചിരുന്ന പിതാവ്‌ ആദിത്യദാസാണ്‌ വരാഹമിഹിരനെ ജ്യോതിഷം അഭ്യസിപ്പിച്ചത്‌. ചെറുപ്പത്തിൽ [[കുസുമപുരം|കുസുമപുരത്തെത്തി]] [[ആര്യഭടൻ|ആര്യഭടനുമായി]] നടത്തിയ കൂടിക്കാഴ്‌ച, ജ്യോതിഷവും ജ്യോതിശാസ്‌ത്രവും ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
 
 
[[ഹോരാ|ഹോരാശാസ്‌ത്രം]], [[യോഗയാത്ര]], [[വിവാഹപടലം]], [[സാമസംഹിത]], [[വാതകന്യക]] ,[[ബൃഹദ്‌ജാതകം]]എന്നിവ വരാഹമിഹിരന്റെ കൃതികളാണ്‌. എ.ഡി. 587-ൽ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രൻ [[പൃഥുയശ്ശസ്|പൃഥുയശ്ശസും]] ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.
[[ഹോരാ|ഹോരാശാസ്‌ത്രം]], [[യോഗയാത്ര]], [[വിവാഹപടലം]], [[സാമസംഹിത]], [[വാതകന്യക]] ,[[ബൃഹദ്‌ജാതകം]] [[പഞ്ചസിദ്ധാന്തിക]]എന്നിവ വരാഹമിഹിരന്റെ കൃതികളാണ്‌. പഞ്ചസിദ്ധാന്തിക, ബൃഹത്ജാതക എന്നിവ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളാണ്.പഞ്ച സിദ്ധാന്തികയിൽ [[പൗലീസൻ]], [[ലോമകൻ]],[[ വസിഷ്ഠൻ]], [[പിതാമഹൻ]], [[സൗരൻ]] എന്നീ അഞ്ചു പൂർവികരുടെ സിദ്ധാന്തത്തെ പറ്റി ചർച്ച ചെയ്യുകയും വിപുലീകരിക്കുകയും തന്റെ തന്നെ നിഗമനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട് .കാലം സൂര്യ ചന്ദ്രന്മാരെ ആശ്രയിക്കുന്നതായും ചില പ്രത്യേക സാഹചര്യങ്ങളിൽ സന്ധ്യാനക്ഷത്രം രാവിലെ ഉദിക്കുന്നതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട് എ.ഡി. 587-ൽ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രൻ [[പൃഥുയശ്ശസ്|പൃഥുയശ്ശസും]] ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.
 
== ത്രികോണമിതിയിലെ വരാഹമിഹിരന്റെ പ്രധാന സംഭാവനകൾ ==
"https://ml.wikipedia.org/wiki/വരാഹമിഹിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്