"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
==നിർമ്മാണം==
2010 ഒക്ടോബർ 7നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. <ref name=iedate>{{cite news | url=http://m.indianexpress.com/news/for-iron-to-build-sardar-patel-statue-modi-goes-to-farmers/1138798/|title=For iron to build Sardar Patel statue, Modi goes to farmers|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്സ്]] |date=July 8, 2013| accessdate=Oct 30, 2013}}</ref> താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആയിരിക്കും. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കൊകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമിക്കുന്നത്. പുറമെ [[വെങ്കലം]]കൊണ്ട് പൊതിഞ്ഞിരിക്കും. ഗുജറാത്തിലെ ഈ ശിലപത്തിന് അമേരിക്കയിലെ [[സ്റ്റാച്യൂ ഓഫ് ലിബർട്ടി]]യേക്കാളും ഇരട്ടി ഉയരം ഉണ്ടായിരിക്കും<ref name=ibn>{{cite news | url=http://m.ibnlive.com/news/gujarat-sardar-patel-statue-to-be-twice-the-size-of-statue-of-liberty/431317-3-238.html | title=ഗുജറാത്ത്: സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ഇരട്ടി വലിപ്പമുള്ളതായിറിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി| work=സിഎൻഎൻ ഐബിഎൻ | date=October 30, 2013| accessdate=October 30, 2013}}</ref>
 
നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. 2500 കോടി ഇന്ത്യൻ രൂപയാണ് ഈ പദ്ധതിയ്ക്കായി ആകെ പ്രതീക്ഷിക്കുന്ന ചിലവ്.<ref>http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_യൂണിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്