"ഉപയോക്താവിന്റെ സംവാദം:Adv.tksujith" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
സുജിത്തെട്ടാ ഒരു സംശയം .. ഞാൻ ഇന്ന് ഒരു പുതിയ താൾ [[സഞ്ജു_വി._സാംസൺ|സഞ്ജു വി.സാംസൺ]] ഉണ്ടാക്കി . ഇത് നമ്മുടെ തിരുത്തൽ യജ്ഞത്തിന്റെ ഭാഗം ആക്കണോ? --[[ഉപയോക്താവ്:Reachjoy|ജോയ് സെബാസ്റ്യൻ ]] ([[ഉപയോക്താവിന്റെ സംവാദം:Reachjoy|സംവാദം]]) 10:08, 1 നവംബർ 2013 (UTC)
:നമ്മുടെ പ്രഖ്യാപിത പരിപാടികളുമായി നേരിട്ട് ഒത്തുപോകുന്നില്ല :) വേണമെങ്കിൽ പിന്നീട് ചേർക്കാം. അല്ലെങ്കിൽ പദ്ധതിയുടെ ഭാഗമല്ലാത്ത ലേഖനങ്ങളെല്ലാം അതിലേക്ക് വരുകയും അത് ഒരു പരാതിക്കിടയാക്കുകയും ചെയ്താലോ....--[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 10:20, 1 നവംബർ 2013 (UTC)
 
'ഠ' എഴുതാൻ പഠിച്ചു. വളരെയധികം നന്ദി. ശ്രുതി ആമി ്്്്
119

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1853299" എന്ന താളിൽനിന്ന് ശേഖരിച്ചത്