"താഹ മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 23:
[[കേരളം |കേരളത്തിലെ]] പ്രശസ്തനായ ഒരു പത്രപ്രവർത്തകനാണ് '''താഹ മാടായി'''. വ്യത്യസ്തരായ സാധാരണ മനുഷ്യരെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുന്ന രീതിയിലുള്ള അഭിമുഖങ്ങളും ഓർമ്മകളും എഴുതുന്നു. [[മാതൃഭൂമി]] ആഴ്ചപ്പതിപ്പ്, [[മലയാളം വാരിക]], [[മാധ്യമം ആഴ്ചപ്പതിപ്പ്]] തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1021|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 723|date = 2012 ജനുവരി 02|accessdate = 2013 ഏപ്രിൽ 10|language = [[മലയാളം]]}}</ref>. [[കണ്ണൂർ ജില്ല|കണ്ണൂരിൽ]] നിന്നു പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ എഡിറ്റർ ആയിരുന്നു. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.
==പ്രധാന കൃതികൾ ==
*''ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്''
* ''കണ്ടൽ പൊക്കുടൻ ''
* ''ചിത്രശലഭങ്ങൾക്ക് ഉല്മാദം ഉന്മാദം''
* [[''മാമുക്കോയ]] ജീവിതം''
* [[സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ ]]<ref name="test1">[http://buy.mathrubhumi.com/books/bookdetails.php?id=779&cat_id=29] mathrubhumibooks.</ref>
* എ.അയ്യപ്പൻ''[[സത്യൻ :അന്തിക്കാടിന്റെ കണ്ണീരിന്റെ കണക്ക് പുസ്തകംഗ്രാമീണർ]]''<ref name="test1">[http://wwwbuy.mathrubhumi.com/books/authordetailsbookdetails.php?id=1078/ 779&cat_id=29] mathrubhumi booksmathrubhumibooks.</ref>
* ''എ.അയ്യപ്പൻ : കണ്ണീരിന്റെ കണക്ക് പുസ്തകം''<ref name="test1">[http://www.mathrubhumi.com/books/authordetails.php?id=1078/ ] mathrubhumi books.</ref>
*''മുഖം''
*''പുനത്തിലിന്റെ ബദൽ ജീവിതം''
*''നഗ്നജീവിതങ്ങൾ''
 
*''കാരി''
*''പ്രിയപ്പെട്ട സംഭാഷണങ്ങൾ''
==അവലംബം==
<references/>
"https://ml.wikipedia.org/wiki/താഹ_മാടായി" എന്ന താളിൽനിന്ന് ശേഖരിച്ചത്