"സഞ്ജു സാംസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
'1994 നവംബർ 11 ന് തിരുവനന്തപുരം , വിഴിഞ്ഞം പുല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
1994 നവംബർ 11 ന് [[തിരുവനന്തപുരം]] , [[വിഴിഞ്ഞം]] പുല്ലുവിളയിൽ ജനനം. ഡൽഹിയിൽ വിദ്യാഭ്യാസകാലത്ത് ക്രിക്കറ്റ് കളി ആരംഭിച്ചു.
{{PU|Sanju Samson}}
കേരള [[രഞ്ജി ട്രോഫി|രഞ്ജി]] ടീമിലും , അണ്ടർ 19 ഇന്ത്യൻ ടീമിലും കളിക്കുന്നു. [[ഇന്ത്യൻ പ്രീമിയർ ലീഗ്|ഇന്ത്യൻ പ്രീമിയർ ലീഗിൽ]] [[രാജസ്ഥാൻ റോയൽസ്|രാജസ്ഥാൻ റോയൽസിന്]] വേണ്ടി കളിക്കുന്നു. [[വിക്കറ്റ് കീപ്പർ]] ബാറ്റ്സ് മാൻ ആണ്. കേരളത്തിൽ നിന്ന് [[രഞ്ജി ട്രോഫി|രഞ്ജി]] മത്സരത്തിൽ [[ഡബിൾസെഞ്ച്വറി|ഡബിൾ സെഞ്ച്വറി]] നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നാ ബഹുമതി കരസ്ഥമാക്കി.
{{Infobox cricketer
| name = സഞ്ജു സാംസൺ
| image =
| country = ഇന്ത്യ
| fullname = സഞ്ജു വിശ്വനാഥ് സാംസൺ
| birth_date = {{Birth date and age|1994|11|11|df=yes}}
| birth_place = [[വിഴിഞ്ഞം]], [[തിരുവനന്തപുരം]], കേരളം
| batting = വലംകൈയ്യൻ
| bowling = -
| role = [[വിക്കറ്റ് കീപ്പർ]]
| deliveries = balls
| club1 = [[കേരള ക്രിക്കറ്റ് ടീം|കേരളം]]
| year1 = 2011-തുടരുന്നു
| club2 = [[കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്]]
| year2 = 2012
| club3 = [[രാജസ്ഥാൻ റോയൽസ്]]
| year3 = 2013-തുടരുന്നു
| columns = 3
| column1 = [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ് ക്ലാസ്]]
| matches1 = 7
| runs1 = 381
| bat avg1 = 31.75
| 100s/50s1 = 2/1
| top score1 = 127*
| deliveries1 = -
| wickets1 = -
| bowl avg1 = -
| fivefor1 = -
| tenfor1 = –
| best bowling1 = -
| catches/stumpings1 = 3/0
| column2 = [[ലിസ്റ്റ് A ക്രിക്കറ്റ്|ലിസ്റ്റ് എ]]
| matches2 = 10
| runs2 = 291
| bat avg2 = 32.33
| 100s/50s2 = -/2
| top score2 = 85*
| deliveries2 = -
| wickets2 = -
| bowl avg2 = -
| fivefor2 = –
| tenfor2 = -
| best bowling2 = -
| catches/stumpings2 = 9/1
| column3 = [[ട്വന്റി 20 ക്രിക്കറ്റ്‌|ട്വന്റി20]]
| matches3 = 3
| runs3 = 6
| bat avg3 = 3.00
| 100s/50s3 = -/-
| top score3 = 3
| deliveries3 = -
| wickets3 = -
| bowl avg3 = -
| fivefor3 = -
| tenfor3 = -
| best bowling3 = -
| catches/stumpings3 = 1/0
| date = 1 മാർച്ച്
| year = 2013
| source = http://cricketarchive.com/Archive/Players/218/218180/218180.html Cricket Archive<ref>http://cricketarchive.com/Archive/Players/218/218180/218180.html</ref>
}}
'''സഞ്ജു വിശ്വനാഥ് സാംസൺ''' (ജനനം: 11 നവംബർ 1994, [[വിഴിഞ്ഞം]], [[തിരുവനന്തപുരം]], [[കേരളം]]) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹം ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമാണ്. ആഭ്യന്തര ക്രിക്കറ്റിൽ [[കേരള ക്രിക്കറ്റ് ടീം|കേരള ടീമിനെയാണ്]] സഞ്ജു പ്രതിനിധീകരിക്കുന്നത്.2013 സീസണിൽ [[രാജസ്ഥാൻ റോയൽസ്]] ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.<ref>http://www.deccanchronicle.com/130206/sports-cricket/article/ipl-6-rajasthan-royals-signs-state-boy-sanju-samson Deccan Chronicle</ref>ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം.<ref> "http://www.espncricinfo.com/indian-premier-league-2013/content/story/633829.html" </ref>.2013 ഏപ്രിൽ 29 ന് റോയൽ ചാലഞ്ചെർസ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എൽ അർദ്ധസെഞ്ച്വറി നേടി..2012ലെ [[ഐ.പി.എൽ.]] ടൂർണമെന്റിൽ [[കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്|കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ]] താരമായിരുന്നെങ്കിലും അദ്ദേഹത്തിൽ കളിക്കാൻ അവസരം ലഭിച്ചില്ല. [[കിങ്സ് XI പഞ്ചാബ്|കിങ്സ് ഇലവൺ പഞ്ചാബ്]] ടീമിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം തന്റെ ഐ.പി.എൽ. അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 [[റൺ|റൺസും]], മൂന്ന് [[ക്യാച്ച്|ക്യാച്ചുകളും]], ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധ നേടി.
 
==പുറത്തേക്കുള്ള കണ്ണികൾ==
* {{cricketarchive|ref=Archive/Players/218/218180/218180.html}}
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ]]
"https://ml.wikipedia.org/wiki/സഞ്ജു_സാംസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്