"ആഞ്ചെലോ ഫ്രാൻസിസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം സംവാദം താളിലേക്ക്
വരി 1:
{{വിക്കിസംഗമോത്സവം_2013_തിരുത്തൽ_യജ്ഞം}}
{{prettyurl|Francis Peter Angelos}}
മലയാള വ്യാകരണം സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ആദ്യകാല ഗ്രന്ഥകർത്താക്കളിലൊരാളാണ് ഫ്രാൻസിസ് പീറ്റർ ആഞ്ചലോസ്.<ref>[http://books.google.co.in/books?id=FVsw35oEBv4C&pg=PA328&lpg=PA328&dq=robert+drummond+malayalam+grammar&source=bl&ots=imEyTFJ9FE&sig=CKAD74uqmmGUCrKtjHwVuwLOh8w&hl=en&sa=X&ei=JbtyUszDO4KWrAehtYHACQ&ved=0CE8Q6AEwBg#v=onepage&q=robert%20drummond%20malayalam%20grammar&f=false കേരള ചരിത്രം, പ്രൊഫ: എ ശ്രീധരമേനോൻ]</ref> 1712 ൽ ലത്തീൻ ഭാഷയിലാണ് അദ്ദേഹം ഈ വ്യാകരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. 1700-1712 കാലയളവിൽ [[വരാപ്പുഴ|വരാപ്പുഴയിലെ]] ബിഷപ്പ് ആയിരുന്നു. സംസാര ഭാഷയെ പരിഗണിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഈ വ്യാകരണഗ്രന്ഥം തയാറാക്കിയത്.<ref>[http://books.google.co.in/books?id=MZqqyxVkufQC&pg=PA40&lpg=PA40&dq=Angelos+Francis+Malayalam&source=bl&ots=j27GBDDATC&sig=mc9SAJ4z3rrXU0pGlJa3rkADif8&hl=en&sa=X&ei=nM9yUua9OcOlrQePu4DACQ&ved=0CCoQ6AEwAA#v=onepage&q=Angelos%20Francis%20Malayalam&f=false മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള വൈദേശിക സ്വാധീനം, ഡോ:കെ.എം ജോർജ്ജ്]</ref>
"https://ml.wikipedia.org/wiki/ആഞ്ചെലോ_ഫ്രാൻസിസ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്