"വിഷമത്രികോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മൂന്നുവശങ്ങളുംമൂന്നു മൂന്നുകോണുകളും[[വശം|വശങ്ങളും]] മൂന്നു [[കോണ്‍|കോണുകളും]] ഉള്ള ഒരു [[ത്രികോണം|ത്രികോണത്തിന്റെ]] ഒരു [[ആന്തരകോണ്‍]] [[ബൃഹത്‌കോണ്‍]] ആയാല്‍ അത്തരം [[ത്രികോണം|ത്രികോണമാണ്]] '''വിഷമത്രികോണം''' അഥവാ '''വിഷമഭുജത്രികോണം'''. അതായത് [[കോണളവ്]] 90 ഡിഗ്രിയ്ക്കും 180 ഡിഗ്രിയ്ക്കും ഇടയില്‍.
 
കൊസൈന്‍ നിയമപ്രകാരം a,b,c എന്നീ മൂന്നുവശങ്ങളുള്ളതുംമൂന്നു [[വശം|വശങ്ങളുള്ളതും]] A,B,C എന്നീ [[കോണളവ്|കോണളവുകളും]] ഉള്ളതായ ഒരു [[ത്രികോണം]] തന്നിരുന്നാല്‍
*കോസ് C=cos C=(a<sup>2</sup>+b<sup>2</sup>-c<sup>2</sup>)/(2ab) ഇവിടെ C എന്ന കോണ്‍ c എന്ന വശത്തിനു എതിരേ കിടക്കുന്നു
*കോസ് C പൂജ്യത്തേക്കാള്‍ ചെറുതാണ് എങ്കില്‍ C ഒരു [[വിഷമകോണ്‍]] ആയിരിയ്ക്കും.
*ആയതിനാല്‍ ഒരു വിഷമഭുജത്രികോണത്തിലെ വശങ്ങള്‍ a<sup>2</sup>+b<sup>2</sup><c<sup>2</sup>, b<sup>2</sup>+c<sup>2</sup><a<sup>2</sup>, c<sup>2</sup>+a<sup>2</sup><b<sup>2</sup> ഈ വ്യവസ്ഥകളിലേതെങ്കിലും പാലിയ്ക്കുന്നു.
"https://ml.wikipedia.org/wiki/വിഷമത്രികോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്