"ബാലൻ കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 23:
}}
 
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര രംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു '''ബാലൻ കെ. നായർ''' ([[ഏപ്രിൽ 4]], [[1933]] – [[ഓഗസ്റ്റ് 26]], [[2000]]). 1981-ൽ [[മികച്ച നടനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം|ഏറ്റവും നല്ല അഭിനേതാവിനുള്ള [[ദേശീയ പുരസ്കാരം]] ''[[ഓപ്പോൾ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.
 
[[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത [[എലിപ്പത്തായം]] ([[1981]]) എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്തുപറയത്തക്കതാണ്‌{{അവലംബം}}. [[കേരളം|കേരളത്തിലെ]] ജന്മിവ്യവസ്ഥയെ ആലങ്കാരികമായി ഈ ചിത്രം അവതരിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/ബാലൻ_കെ._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്