"വിജയലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
}}
[[പ്രമാണം:Vijayalakshmi Poet.JPG|ലഘുചിത്രം|വലത്ത്‌|വിജയലക്ഷ്മി]]
[[മലയാളം|മലയാളത്തിലെ]] ഒരു കവയിത്രിയാണ് '''വിജയലക്ഷ്മി'''. ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടെതായിരുന്നു. [[മൃഗശിക്ഷകൻ]] വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്.വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി<ref name=deshabhimani>{{cite web|title=ഫാഷിസത്തിന്റെ വെളുത്ത താടി|url=http://archive.is/wycy3|work=സുനിൽ പി ഇളയിടം|publisher=http://www.deshabhimani.com/periodicalContent1.php?id=1312/|accessdate=2013 ഒക്ടോബർ 23}}</ref> .
 
== ജനനം, ബാല്യം ==
വരി 43:
== സാഹിത്യ ജീവിതം ==
 
[[1977]]-ൽ [[കലാകൗമുദി]]യിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെയാണു വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്. [[1980]]-ൽ [[കേരള സർവ്വകലാശാല]] യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടി. കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൌൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്‌പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി<ref name=deshabhimani>{{cite web|title=ഫാഷിസത്തിന്റെ വെളുത്ത താടി|url=http://archive.is/wycy3|work=സുനിൽ പി ഇളയിടം|publisher=http://www.deshabhimani.com/periodicalContent1.php?id=1312/|accessdate=2013 ഒക്ടോബർ 23}}</ref>.
 
== വിജയലക്ഷ്മിയുടെ കൃതികൾ ==
"https://ml.wikipedia.org/wiki/വിജയലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്