"മധു മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 1:
{{prettyurl|Madhu Muttam}}
മലയാള
==കഥാജീവിതം==
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത മുട്ടം എന്ന ഗ്രാമത്തിലെ ആലുമൂട്ട് തറവാട്ടിൽ ജനിച്ച മധു നാടകമെഴുതിയും അഭിനയിച്ചും ആണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് അദ്ധ്യാപകനായി ജോലിചെയ്തു. അദ്ധ്യാപകനായിരിക്കുമ്പോൾ കുങ്കുമം വാരികയിലെഴുതിയ ''സർപ്പം തുള്ളൽ'' എന്ന കഥ സംവിധായകൻ ഫാസിൽ കാണാനിടവന്നു. ആ കഥയെ അടിസ്ഥാനപ്പെടുത്തി ഫാസിൽ സംവിധാനം നിർവഹിച്ചതാണ് ''എന്നെന്നും കണ്ണേട്ടന്റെ'' എന്ന ചിത്രം. പിന്നീട് കമൽ സംവിധാനം ചെയ്ത [[കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ]] എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടിൽ പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസിൽ സംവിധാനം നിർവഹിച്ച ഹിറ്റു ചിത്രമായിരുന്നു [[മണിച്ചിത്രത്താഴ്]]. മണിച്ചിത്രത്താഴിലെ "വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനം മധു
;കുടുംബം
|