"ഢോലൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) AniVar എന്ന ഉപയോക്താവ് ഢോലക് എന്ന താൾ ഢോലൿ എന്നാക്കി മാറ്റിയിരിക്കുന്നു: കയുടെ ചില്ല് ചേർക്കു...
(ചെ.)No edit summary
വരി 1:
{{prettyurl|Dholak}}
[[Image:Dholak.jpg|thumb|ഢോലക്]]
ഒരു ചർമവാദ്യമാണ് '''ഢോലൿ'''. [[ഉത്തരേന്ത്യ| ഉത്തരേന്ത്യയിലാണ്]] ഈ വാദ്യം കൂടുതൽ പ്രചാരത്തിലുള്ളത്. ആകൃതിയിൽ മൃദംഗത്തിൽ അല്പം നിന്നു അല്പം വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു. [[തബല]], [[മൃദംഗം]], [[ഗഞ്ചിറ]] എന്നിവക്ക് സമാനമായ വാദനമാണ് ഢോലക്കിന്റേത്.
==ഉപയോഗിക്കുന്ന രീതി==
ഇത് സാധാരണയയായി വായിക്കുന്നയാളുടെ മടിയിലോ, അല്ലെങ്കിൽ തോളിൽ തൂക്കിയിട്ടോ ആണ്‌ വായിക്കുന്നത് . ഇതിന്റെ വലത് വശത്ത് തുകലിനു കനവും വ്യാസവും ഇടതു വശത്തെ തുകലിനപേക്ഷിച്ച് കുറവായിരിക്കും. ഇടതു വശത്തെ തുകലിനു ഒരു കോട്ടിങ്ങും ഉണ്ടായിരിക്കും. ഇത് അല്പം വ്യത്യസ്തമായ ചെറിയ [[Pitch (music)|പിച്ചിലുള്ള]] ശബ്ദം വരുവാൻ സഹായിക്കുന്നു.ഇതിന്റെ ഇടതുവശത്തെ തുകൽ ഭാഗം ഒരു ചെറിയ (1/4"/6 mm or less) നീളമുള്ള വടികൊണ്ടും, വലതു വശം (over 14"/30 cm) നീളമുള്ള വടികൊണ്ടും വായിക്കാം. പക്ഷേ ഈ ഉപകരണം പലയിടത്തും വടികൂടാതെ കൈ കൊണ്ടും വായിക്കുന്ന രീതി ഉണ്ട്.
"https://ml.wikipedia.org/wiki/ഢോലൿ" എന്ന താളിൽനിന്ന് ശേഖരിച്ചത്