"ഢോലൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q936590 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Dholak}}
[[Image:Dholak.jpg|thumb|ഢോലക്]]
ഒരു ചർമവാദ്യമാണ് '''ഢോലക്ഢോലൿ'''. [[ഉത്തരേന്ത്യ| ഉത്തരേന്ത്യയിലാണ്]] ഈ വാദ്യം കൂടുതൽ പ്രചാരത്തിലുള്ളത്. ആകൃതിയിൽ മൃദംഗത്തിൽ അല്പം നിന്നു വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു. [[തബല]], [[മൃദംഗം]], [[ഗഞ്ചിറ]] എന്നിവക്ക് സമാനമായ വാദനമാണ് ഢോലക്കിന്റേത്.
==ഉപയോഗിക്കുന്ന രീതി==
ഇത് സാധാരണയയായി വായിക്കുന്നയാളുടെ മടിയിലോ, അല്ലെങ്കിൽ തോളിൽ തൂക്കിയിട്ടോ ആണ്‌ വായിക്കുന്നത് . ഇതിന്റെ വലത് വശത്ത് തുകലിനു കനവും വ്യാസവും ഇടതു വശത്തെ തുകലിനപേക്ഷിച്ച് കുറവായിരിക്കും. ഇടതു വശത്തെ തുകലിനു ഒരു കോടിംങുംകോട്ടിങ്ങും ഉണ്ടായിരിക്കും. ഇത് അല്പം വ്യത്യസ്തമായ ചെറിയ [[Pitch (music)|പിച്ചിലുള്ള]] ശബ്ദം വരുവാൻ സഹായിക്കുന്നു.ഇതിന്റെ ഇടതുവശത്തെ തുകൽ ഭാഗം ഒരു ചെറിയ (1/4"/6 mm or less) നീളമുള്ള വടികൊണ്ടും, വലതു വശം (over 14"/30 cm) നീളമുള്ള വടികൊണ്ടും വായിക്കാം. പക്ഷേ ഈ ഉപകരണം പലയിടത്തും വടികൂടാതെ കൈ കൊണ്ടും വായിക്കുന്ന രീതി ഉണ്ട്.
==സംസ്കാരികപ്രാധാന്യം==
 
[[മണിപ്പൂർ|മണിപ്പൂരി]] നൃത്തയിനങ്ങളായ [[പുങ്ചോലം]], [[കർതൻചോലം]] മുതലായവയിൽ നർത്തകർ നൃത്തം ചെയ്യുമ്പോൾ ഢോലക് കയ്യിലേന്തി വാദനം നടത്താറുണ്ട്.
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] വാദ്യമായ [[ഗഞ്ചിറ|ഗഞ്ചിറയ്ക്ക്]] ചില സ്ഥലങ്ങളിൽ ഢോലക് എന്ന പേരുണ്ട്. അയ്യപ്പഭജനയ്ക്കും മറ്റും ഇത് തെക്കൻ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. <!--തബല പോലെ മറ്റൊരു വാദ്യവും ഈ പേരിൽ പ്രചരിച്ചിട്ടുണ്ട്.-->
[[ഉത്തരേന്ത്യ|ഉത്തരേന്ത്യയിൽ]] പല സമൂഹങ്ങളിലും [[വിവാഹം|കല്യാണത്തിനു]] മുൻപുള്ള ചടങ്ങുകളിൽ ഢോലക്ഢോലൿ വാദ്യം ഉപയോഗിക്കറുണ്ട്. കൂടാതെ [[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്രങ്ങളിലും]] ഈ വാദ്യം ഉപയോഗിക്കുന്നുണ്ട്. ഫിജി ദ്വീപുകളിൽ ഢോലക് [[bhajans|ഭജനകളിലും]] [[kirtans|കീർത്തനങ്ങളിലുമാണ്‌]] ഇത് ഉപയോഗിക്കുന്നത്.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ഢോലൿ" എന്ന താളിൽനിന്ന് ശേഖരിച്ചത്