"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
No edit summary
വരി 21:
| followed_by =
}}
[[ഇന്ത്യ|ഇന്ത്യൻഭാരതീയ]] ഇതിഹാസമായഇതിഹാസഗ്രന്ഥമായ [[മഹാഭാരതം|മഹാഭാരതത്തിന്റെ]] ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ '''ഭഗവദ്ഗീത''' (സംസ്കൃതത്തിൽ भगवद्‌ गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ [[അർജ്ജുനൻ|അർജുനന്നും]] [[തേരാളി|തേരാളിയായ]] [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനും]] തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. <ref>
[[ഡി.ഡി. കോസാംബി]]; മിത്ത് ആൻഡ് റിയാലിറ്റി -ചരിത്രം </ref> [[കൃഷ്ണദ്വൈപായനൻ]] അഥവാ [[വേദവ്യാസൻ|വ്യാസമഹർഷിയാണ്‌]] ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. [[ഭീഷ്മപർ‌വ്വം|ഭീഷ്മപർവ്വത്തിലെ]] 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.
 
"https://ml.wikipedia.org/wiki/ഭഗവദ്ഗീത" എന്ന താളിൽനിന്ന് ശേഖരിച്ചത്