"ജോൺ മോണ്ടികൊർവീനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
പതിമൂന്നാം ശതകത്തിന്റെ അവസാന പാദങ്ങളിൽപാദത്തിൽ കേരളത്തിലെത്തിയ ഇറ്റാലിയൻ സഞ്ചാരിയാണ് '''ജോൺ മോണ്ടികൊർവീനൊ'''<ref>His name may also be spelled ''di Montecorvino'' or ''Monte Corvino''.</ref>(ജ:1247–മ:1328) (''John of Montecorvino'' ).ഫ്രാൻസിസ്കൻ മിഷനറിയായിരുന്ന ജോൺ ആദ്യകാലങ്ങളിലെ [[ഇന്ത്യ]]യിലേയും [[ചൈന]]യിലേയും കത്തോലിക്കാ മിഷനറി സംഘങ്ങളുടെ സ്ഥാപകനും,പീക്കിങ്ങിലെ ആർച്ച് ബിഷപ്പുമായിരുന്നു .<ref>സഞ്ചാരികൾ കണ്ട കേരളം -കറന്റ് ബുക്ക്സ് 2007 പേജ് 116</ref>
==കേരളത്തിൽ==
ചൈനയിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ഈ ഫ്രാൻസിസ്കൻ മിഷനറി [[കൊല്ലം|കൊല്ല]]ത്ത് ഇറങ്ങിയത്.ഒരു വർഷത്തോളം അദ്ദേഹം കേരളത്തിൽ തങ്ങുകയുണ്ടായി.കൊല്ലത്തെ സെന്റ് ജോൺസ് പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്.കേരളത്തിലെ ജനജീവിതത്തെക്കുറിച്ചും, കൃഷി, വ്യാപാരം,കാലാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിവരിക്കുകയുണ്ടായി.പതിമൂന്നാം നൂറ്റാണ്ടിലെ കേരളത്തെ സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് ജോണിന്റെ സഞ്ചാര കുറിപ്പുകളിൽ നിന്നു നിന്നു മനസ്സിലാക്കാം.<ref>സഞ്ചാരികൾ കണ്ട കേരളം -കറന്റ് ബുക്ക്സ് 2007 പേജ് 119</ref>
"https://ml.wikipedia.org/wiki/ജോൺ_മോണ്ടികൊർവീനൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്