"ജോൺ മോണ്ടികൊർവീനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
==കേരളത്തിൽ==
ചൈനയിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ഫ്രാൻസിസ്കൻ മിഷനറി [[കൊല്ലം|കൊല്ല]]ത്ത് ഇറങ്ങിയത്.ഒരു വർഷത്തോളം അദ്ദേഹം കേരളത്തിൽ തങ്ങുകയുണ്ടായി.കൊല്ലത്തെ സെന്റ് ജോൺസ് പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്.കേരളത്തിലെ ജനജീവിതത്തെക്കുറിച്ചും, കൃഷി, വ്യാപാരം,കാലാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിവരിക്കുകയുണ്ടായി.പതിമൂന്നാം നൂറ്റാണ്ടിലെ കേരളത്തെ സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് ജോണിന്റെ സഞ്ചാര കുറിപ്പുകളിൽ നിന്നു നിന്നു മനസ്സിലാക്കാം.<ref>സഞ്ചാരികൾ കണ്ട കേരളം -കറന്റ് ബുക്ക്സ് 2007 പേജ് 119</ref>
==അവലംബം==
{{reflist}}
==അധിക വായനയ്ക്ക്==
"https://ml.wikipedia.org/wiki/ജോൺ_മോണ്ടികൊർവീനൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്