"ചെങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
[[കോഴിക്കോട് ]] നഗര മദ്ധ്യത്തിലുള്ള [[മാനാഞ്ചിറ മൈതാനം|മാനാഞ്ചിറ മൈതാനത്തിന്റെയും]] , [[കോട്ടയം]] നഗര മദ്ധ്യത്തിലുള്ള [[തിരുനക്കര മൈതാനം|തിരുനക്കര മൈതാനത്തിന്റെയും]] നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ [[ചെങ്കല്ല്]] ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതക്ക് ഉദാഹരണമാണ്.
==ചരിത്രം==
1807 ൽ മലബാർ സന്ദർശിച്ച ഹാമിൽട്ടൻ ബുക്കാനൻ ആണ് ഇത്തരം പാറകളെ ലാറ്ററൈറ്റ് ശിലകൾ എന്ന് പേരു നൽകിയത്. [[അങ്ങാടിപുറം|അങ്ങാടിപുറത്ത്]] വച്ചാണ് അദ്ധേഹം ഈ പാറകളുടെ സവിശേഷതകൾ ശ്രദ്ധിച്ചത്.വടക്കൻ കേരളത്തിലെ പുരാതന കോട്ടകളും ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് ഇത്തരം കല്ലുകൾ ഉപയോഗിച്ചാണ്
==രാസഘടന=
ഇരുമ്പ് അയിർ അധികമായി കാണുന്ന കല്ലുകൾ ചുവപ്പ് നിറത്തോടെയും,അലൂമിനിയം കൂടുതലുള്ളവ വെളുപ്പ് കലർന്ന മഞ്ഞ നിറത്തിലും,മാംഗനീസ് അധികമുള്ളവ കറുപ്പ് കലർന്ന ചുവപ്പ് നിറത്തിലും കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/ചെങ്കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്