"യഥാതഥ്യപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രെഞ്ച് സാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ട ചില രചനകളിലാണ് യഥാതഥ്യം എന്ന സങ്കേതം പ്രത്യക്ഷമായത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ഒട്ടും അതിശയോക്തിയില്ലാതെ ചിത്രീകരിച്ച് അവരുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളിൽക്കൂടി ജീവിതദർശനം അനുവാചകനിലേക്ക് എത്തിച്ച ശ്രീ [[ഹോണോറെ ഡി ബൽസാക്|ബൽസാക്കാണ്]] സാഹിത്യത്തിൽ ഈ സങ്കേതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഇദ്ദേഹം തുറന്ന വഴികളിലൂടെ സഞ്ചരിച്ച എഴുത്തുകാരാണ് [[എമിൽ സോള]], [[ഗുസ്താവ് ഫ്ലോബേർ|ഫ്ലോബേർ]] എന്നിവർ. ബൽസാക്ക് തുടങ്ങി വച്ചത് പിൽക്കാലത്ത് ഫ്ലോബേറിന്റെ കൃതികളിൽ പൂർണ്ണതയെത്തിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. <ref>[http://www.newrepublic.com/article/114374/french-realism-balzac-flaubert-zola-and-romanticisms-remains ഫ്രെഞ്ച് റിയലിസം - ബൽസാക്ക്, ഫ്ലോബേർ, സോള]</ref>
 
===യഥാതഥ്യം ചിത്രരചനയിൽ===
ചിത്രരചനയുടെ കാര്യത്തിൽ യഥാതഥ്യവും [[സ്വാഭാവികത|സ്വാഭാവികതയും]] തമ്മിൽ പരസ്പരം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. [[സ്വാഭാവികത]] എന്ന് പറഞ്ഞാൽ വസ്തുക്കളെ ക്രൃത്യതയോടെ വരയ്ക്കുന്ന രീതിയാണ്. ചിത്രകലയിൽ യഥാതഥ്യ സങ്കേതം പ്രത്യക്ഷപ്പെടുന്നത് ചിത്രകാരൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലാണ്.
<ref>[http://www.metmuseum.org/toah/hd/rlsm/hd_rlsm.htm 19th Century French Realism]</ref>
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/യഥാതഥ്യപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്