"ആസ്പിരിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 73 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q18216 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 37:
| routes_of_administration = Most commonly oral, also rectal. [[Lysine acetylsalicylate]] may be given [[intravenous therapy|IV]] or [[intramuscular injection|IM]]
}}
സാലിസിലേറ്റ് വിഭാഗത്തിൽ പെടുന്ന ഒരു ഔഷധമാണ് '''ആസ്പിരിൻ'''<ref name=drugs>{{cite web|title=Aspirin|url=http://archive.is/ozKkl|publisher=www.drugs.com|accessdate=2013 ഒക്ടോബർ 30}}</ref> . ശാസ്ത്രീയനാമം:അസറ്റൈൽ സാലിസിലിക് ആസിഡ്.(ഉച്ചാരണം: /əˌsɛtɨlsælɨˌsɪlɨk ˈæsɨd/, ചുരുക്കെഴുത്ത്: ASA) എന്നും അറിയപ്പെടുന്നു.ഫ്രഞ്ച് ശാസ്ത്രജ്ഞനായ '''ചാൾസ് എഫ് ഗെർഹാർഡ്റ്റാണ്‌''' ആസ്പിരിൻ ആദ്യമായി ലാബോറട്ടറിയിൽ നിർമ്മിച്ചത്. ആസ്പിരിൻ വേദന സംഹാരിയായും പനിയും നീർക്കെട്ടും കുറയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. ആസ്പിരിൻ പ്ലേറ്റ്ലെറ്റുകൾക്കെതിരെ പ്രവർത്തിച്ച് രക്തം കട്ടപിടിക്കുന്നത് വൈകിക്കുന്നു. ആസ്പിരിന്റെ ഈ ഗുണം മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുന്നതിനും രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലുള്ളവരിലും ദീർഘകാല ചികിത്സയായി ഇത് ഉപയോഗിക്കുന്നു. ആസ്പിരിൻ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ഈ ചികിത്സക്കാണ്‌.
 
[[വർഗ്ഗം:ഔഷധങ്ങൾ]]
"https://ml.wikipedia.org/wiki/ആസ്പിരിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്