"ഇരട്ടസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: പൂര്‍ണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു.ഇരട്ടസംഖ്യ... |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കുന്ന [[പൂര്‍ണ്ണസംഖ്യ|പൂര്ണ്ണസംഖ്യകളാണ്]] '''ഇരട്ടസംഖ്യകള്‍'''.
[[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. [[ഇരട്ടസംഖ്യകള്‍]], [[ഒറ്റസംഖ്യകള്‍]], [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ 2 എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നു എങ്കില്‍ അത്
ഒരു സംഖ്യ
▲ഒരു സംഖ്യ ,ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കുന്ന വേറൊരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്.ഈ അക്കം 0,2,4,6,8 ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്കും
==സവിശേഷതകള്‍==
*a,b ഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കില്‍ a+b ,a-b,a*b ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാല്‍,a/b ഈ നിയമം പാലിയ്ക്കുന്നില്ല.a/b ഒരു ഇരട്ടസംഖ്യ ആവണമെങ്കില്‍ ഹാര്യത്തിന് ഹാരകത്തിനേക്കാള്‍ രണ്ടിന്റെ ഘടകങ്ങള്‍ വേണം▼
*അഭാജ്യസംഖ്യാഗണത്തിലുള്‍പ്പെടുന്ന ഏക ഇരട്ടസംഖ്യ 2 ആണ്.▼
[[വിഭാഗം:ഗണിതം]]
[[en:Parity (mathematics)]]
▲എന്നാല്‍,a/b ഈ നിയമം പാലിയ്ക്കുന്നില്ല.a/b ഒരു ഇരട്ടസംഖ്യ ആവണമെങ്കില്‍ ഹാര്യത്തിന് ഹാരകത്തിനേക്കാള്‍ രണ്ടിന്റെ ഘടകങ്ങള്‍ വേണം
▲അഭാജ്യസംഖ്യാഗണത്തിലുള്‍പ്പെടുന്ന ഏക ഇരട്ടസംഖ്യ 2 ആണ്.
|