"ബോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,459 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 15:
യൂറോപ്യൻ ഏഷ്യൻ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു തൂക്കു പാലങ്ങളുണ്ട് (suspension bridges). 1973-ൽ നിർമാണം പൂർത്തിയാക്കിയ ബോസ്ഫറസ് പാലവും ( ഒരു കിമി. നീളം 33 മീറ്റർ വീതി), 1988-ൽ പൂർത്തിയാക്കിയ ഫതേ സുൽത്താൻ മഹ്മദ് പാലവും(ഒരു കി.മി നീളം, 39 മീ വീതി ).
[[Image:Boğaziçi Köprüsü - Aerial view.jpg|thumb| ബോസ്ഫറസ് പാലം ആകാശ വീക്ഷണം]]
==ബോസ്ഫറസ് റെയിൽവേ തുരങ്കം==
 
ഇസ്താംബുൾ നഗരത്തിന്റെ ഏഷ്യൻ - യൂറോപ്യൻ തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ അത്യഗാധ റെയിൽവേ തുരങ്കം. 13.6 കിലോമീറ്റർ നീളമുള്ള ഇതിൽ 1.4 കിലോമീറ്റർ 60 മീറ്റർ ആഴത്തിൽ കടലിനടിയിൽ കൂടിയാണ്. ഒട്ടോമൻ സുൽത്താൻ അബ്ദുൽ മജീദ് 150 കൊല്ലം മുമ്പ് വിഭാവന ചെയ്തിരുന്നതാണ് ഇസ്താംബുൾ നഗര ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കടൽ തുരങ്ക പദ്ധതി. 400 കോടി ഡോളറിന്റേതാണ് ഈ തുരങ്ക പദ്ധതി.<ref>{{cite news|title=ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ബോസ്ഫറസ് റെയിൽവേ തുരങ്കം തുറന്നു|url=http://news.keralakaumudi.com/news.php?nid=b4727c47eca4603bcef08a4d99322838|accessdate=2013 ഒക്ടോബർ 30|newspaper=കേരള കൗമുദി|date=2013 ഒക്ടോബർ 30}}</ref>
==ബോട്ടു യാത്ര ==
ബോസ്ഫറസിലൂടെയുളള ബോട്ടു യാത്ര വിനോദ സഞ്ചാരികൾക്കായുളള പരിപാടികളിലെ മുഖ്യ ഇനമാണ്.
33,396

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1852146" എന്ന താളിൽനിന്ന് ശേഖരിച്ചത്