"അച്ചായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

more ref
No edit summary
വരി 1:
{{prettyurl|Achayan}}
തിരുവിതാംകൂറിലെ [[മാർ തോമാ നസ്രാണികൾ|സുറിയാനി ക്രിസ്ത്യാനികളെ]] സൂചിപ്പിക്കുന്ന<ref>dreamsgraphics.co.in/?page_id=38‎</ref><ref name = mathr>{{cite news|title=ഭൂമി മലയാളത്തിന്റെ അച്ചായൻ|url=http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/maruvakku-article-117062|accessdate=6 മെയ് 2013|newspaper=മാതൃഭൂമി|quote=കേരളത്തിൽ മൂന്നുകോടി ജനങ്ങളുണ്ട്. 19 % പേർ ക്രൈസ്തവരാണ്. എല്ലാ ക്രൈസ്തവകുടുംബങ്ങളിലും ഒന്നോ അനേകമോ അച്ചായൻമാരുണ്ടാകും. എന്നിട്ടും ഭൂമി മലയാളത്തിനാകെ അച്ചായൻ ഒരാളേയുള്ളൂ. അതു മാത്തുക്കുട്ടിച്ചായൻ എന്ന കെ.എം.മാത്യുവാണ്.|archiveurl=http://archive.is/Yu9Xb|archivedate=6 മെയ് 2013}}</ref><ref>http://samosapedia.com/e/achayan</ref><ref>http://www.q8nri.com/forum/viewtopic.php?t=4565&p=47003</ref><ref>http://www.domaintools.com/research/screenshot-history/achayan.com/</ref> അനൗദ്യോഗിക വിളിപ്പേരാണ് '''അച്ചായൻ'''. അച്ചായൻ എന്ന മലയാളവാക്കിന്റെ അർത്ഥം ജ്യേഷ്ഠൻ, അപ്പൻ, അമ്മാവൻ എന്നൊക്കെയാണ്<ref>{{cite book|first=ശ്രീകണ്ഠേശ്വരം|last=ജി. പദ്മനാഭ പിള്ള|title=ശബ്ദതാരാവലി|year=2010 ജൂൺ|publisher=ഡി.സി. ബുക്ക്സ്|isbn=978-81-264-2655-3|pages=53}}</ref>
 
പ്രധാനമായും [[കോട്ടയം]], [[പാലാ]], [[കാഞ്ഞിരപ്പള്ളി]], [[മൂവാറ്റുപുഴ]], [[തൊടുപുഴ]], [[കോതമംഗലം]] തുടങ്ങിയ സ്ഥലങ്ങളിൽ പെട്ട സുറിയാനി ക്രിസ്ത്യാനികളെയാണ് ഈ വിളികൊണ്ട് ഉദ്ദേശിക്കുന്നത്.
വരി 10:
 
==അച്ചായൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖർ==
* മൂവാറ്റുപുഴ താലൂക്കിലുള്ള [[പിറവം]] സ്വദേശിയായ [[ലാലു അലക്സ്|ലാലു അലക്സിനെ]] അച്ചായൻ എന്ന് വിളിക്കാറുണ്ട്.<ref>{{cite web|title=ലാലു അലക്‌സിന്റെ സ്വപ്‌നവീട്‌|url=http://www.swapnakoodu.com/article/83.html|publisher=സ്വപ്നക്കൂട്|accessdate=6 മെയ് 2013|archiveurl=http://archive.is/kF0M0|archivedate=6 മെയ് 2013}}</ref><ref>{{cite news|title=മലയാളസിനിമയുടെ സ്വന്തം 'അച്ചായൻ'|url=http://www.mathrubhumi.com/movies/web_special/35654/|accessdate=6 മെയ് 2013|newspaper=മാതൃഭൂമി|date=24 മാർച്ച് 2009|archiveurl=http://archive.is/GSC5V|archivedate=6 മെയ് 2013}}</ref>
* കോട്ടയം സ്വദേശിയായ [[കെ.എം. മാത്യു|കെ.എം. മാത്യുവിനെ]] അച്ചായൻ എന്ന് വിളിക്കാറുണ്ട്.<ref name = mathr/>
* കോതമംഗലം സ്വദേശിയായ കേരള കോൺഗ്രസ് മുൻമന്ത്രി [[ടി.യു. കുരുവിള]]യെ അച്ചായൻ എന്ന് വിളിക്കാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/അച്ചായൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്