"മട്ടത്രികോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മൂന്നുവശങ്ങളുള്ള ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങള്‍ 90ഡിഗ്ര...
 
No edit summary
വരി 1:
മൂന്നുവശങ്ങളുള്ള ഒരു [[ത്രികോണം|ത്രികോണത്തിന്റെ]] രണ്ട് [[വശം|വശങ്ങള്‍]] 90ഡിഗ്രിയില്‍ സന്ധിയ്ക്കുന്നു.ഇത്തരത്തില്‍സന്ധിയ്ക്കുന്നതുമൂലം ഒരു [[കോണളവ്]] 90 ഡിഗ്രി ആയ [[ത്രികോണം|ത്രികോണമാണ്]] '''മട്ടത്രികോണം'''. [[ഉയരം|ഉയരമോ]] [[നീളം|നീളമോ]] അളക്കാനായി നിത്യജീവിതത്തിലും ശാസ്ത്രജീവിതത്തിലും ഇത്തരം ത്രികോണങ്ങള്‍ ഉപയോഗിയ്ക്കുന്നു.
 
രണ്ട് [[വശം|വശങ്ങളുടെ]] അളവുകളോ ഇടയിലുള്ള [[കോണളവ്|കോണളവുകളോ]] തന്നിരുന്നാല്‍ മൂന്നാമത്തെ [[വശം]] കണ്ടുപിടിയ്ക്കാന്‍ മട്ടത്രികോണങ്ങള്‍ ഉപയോഗിയ്ക്കാറുണ്ട്. ഇതിനായി [[പൈതഗോറസ്സ് തിയറമാണ്സിദ്ധാന്തം|പൈതഗോറസ്സ് സിദ്ധാന്തമാണ്]] ഉപയോഗിയ്ക്കുന്നത്. തിയറംസിദ്ധാന്തം [[ത്രികോണം|ത്രികോണത്തിന്റെ]] മൂന്നുവശങ്ങളും അവയുടെ ഉള്‍ക്കോണുകളും തമ്മിലുള്ള ബന്ധത്തെ ആണ് വിവരിയ്ക്കുന്നത്.
 
ഒരു മട്ടത്രികോണത്തിന്റെ മൂന്നുവശങ്ങള്‍ [[പാദം]], [[ലംബം]], [[കര്‍‌ണ്ണം]] ഇവയാണ്. [[പാദം]], [[ലംബം]] ഇവ തമ്മിലുണ്ടാക്കുന്ന കോണളവ് 90 ഡിഗ്രി ആയിരിയ്ക്കും. ഈ കോണിനു എതിരേ കിടക്കുന്ന വശമാണ് [[കര്‍‌ണ്ണം]].
 
[[en:Special right triangles]]
"https://ml.wikipedia.org/wiki/മട്ടത്രികോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്