"ഉരഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തെറ്റുകൾ തിരുത്തി
പുതിയത് ചേർത്തു
വരി 53:
ഉരഗങ്ങളെക്കുറിച്ചു പഠനമാണ്‌ '''ഹെർപ്പറ്റോളജി''' എന്നറിയപ്പെടുന്നത്.
==മറ്റു വിവരങ്ങള്==
ഭാരതത്തിൽ 500 പരം ഇനം ഉരഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 203 എണ്ണം [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലാണ്]]. ഇതിൽ 106 എണ്ണം [[പാമ്പ്|പാമ്പുകൾ]] , 7 ഇനം [[ആമ]]കൾ, 89 ഇനം [[പല്ലി]]കൾ, ഒരിനം [[മുതല]] ആണ്.<ref name="vns1">ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ2013 </ref>
 
{{Reptile-stub}}
"https://ml.wikipedia.org/wiki/ഉരഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്