"സംവാദം:മിർസ ഗുലാം അഹമദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latest comment: 10 വർഷം മുമ്പ് by Apibrahimk
Content deleted Content added
'ഗുലാം അഹ്മദ് ഖാദിയാനിയിൽ വിശ്വസിക്കുന്ന ആളു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

19:25, 29 ഒക്ടോബർ 2013-നു നിലവിലുള്ള രൂപം

ഗുലാം അഹ്മദ് ഖാദിയാനിയിൽ വിശ്വസിക്കുന്ന ആളുകൾ അഹമദിയാക്കൾ എന്നാണ് അറിയപ്പെടുന്നത്. അവരെ മുസ്ലിംകളായി മുസ്ലിം ലോകം പരിഗണിക്കുന്നില്ല. അവർസ്വയം തന്നെയും അഹമദിയാ മുസ്ലിം എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്. അതിനാൽ ഈ ലേഖനത്തിനു നൽകിയ്ട്ടുള്ള കാറ്റഗറിയും മാറ്റേണ്ടിവരും. അഹമദിയ മുസ്ലിം പണ്ഡിതർ എന്നോ ഖാദിയാനി പണ്ഡിതർ എന്നോ ആക്കാം--Apibrahimk (സംവാദം) 19:25, 29 ഒക്ടോബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മിർസ_ഗുലാം_അഹമദ്&oldid=1852088" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മിർസ ഗുലാം അഹമദ്" താളിലേക്ക് മടങ്ങുക.