"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
== ഉപയോഗം ==
രാത്രികാലങ്ങളിൽ വെളിച്ചത്തിനായി ഉപയോഗിക്കുന്നതാണ് പ്രധാന ഉപയോഗമെങ്കിലും [[ക്രിസ്തുമതം|ക്രിസ്താനികൾ]] പള്ളിയിലും വീടുകളിലും പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നു. പ്രതിഷേധം, ഐക്യദാർഡ്യം തുടങ്ങിയ സമാധാനപരമായ പ്രകടനങ്ങൾക്ക് മെഴുകുതിരി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു. പിറന്നാൾ ആഘോഷത്തിനിടയിൽ കേക്കിന് മുകളിൽ മെഴുകുതിരി കത്തിച്ചു വെയ്ക്കുന്നതും സാധാരണമാണ്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്