"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Candle}}
[[പ്രമാണം:Lighted candle at night14.JPG|ലഘുചിത്രം|കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരി]]
[[മെഴുക്|മെഴുകു]] കൊണ്ടുള്ള [[സ്തംഭം|സ്തംഭത്തിനുള്ളിൽ]] [[തിരി]] വച്ചിരിക്കുന്ന സംവിധാനം. രാത്രികാലങ്ങളിൽ [[വിളക്ക്|വിളക്കായി]] ഉപയോഗിക്കുന്നു. ഏറെ പഴക്കമുള്ള ഈ വിളക്കിന്റെ വിവിധ വലിപ്പത്തിലുള്ള രൂപങ്ങൾ ഇന്ന് ലഭ്യമാണ്. [[ക്രിസ്തുമതം|ക്രിസ്താനികൾ]] വളരെ പ്രിയപ്പെട്ടതാണ് മെഴുകുതിരികൾ. അവർ പള്ളിയിലും മറ്റും കത്തിക്കുന്നു.
 
== പ്രവർത്തനം ==
വരി 17:
[[പ്രമാണം:Candle-flame with colour-shift B With zones marked.JPG|ലഘുചിത്രം|മെഴുകുതിരിജ്വാല - വിവിധ ഭാഗങ്ങൾ]]
പ്രധാനമായും മൂന്നു ഭാഗങ്ങളാണ് മെഴുകുതിരി ജ്വാലയ്ക്ക് ഉള്ളത്. തിരിയോടടുത്ത് മെഴുകുബാഷ്പം നിറഞ്ഞ ഭാഗം. ജ്വാലയ്ക്കു നടുക്കായി ഭാഗികമായി കത്തുന്ന ബാഷ്പമാണുള്ളത്. പൂർണ്ണമായും ബാഷ്പം കത്തുന്നത് പുറംപാളിയിൽ വച്ചാണ്. നേരിയ ചുവപ്പു നിറത്തോടെയായിരിക്കും ഈ ഭാഗം കാണപ്പെടുക. [[രാസദീപ്തി]] എന്ന പ്രതിഭാസം മൂലം തിരിയോടു ചേർന്ന് അടിഭാഗത്തായി [[നീല]] നിറത്തിലുള്ള ജ്വാലയും കാണാം.<ref>{{cite web |url=http://educationalelectronicsusa.com/c/fuels-VIII.htm |title=Fuels Part VIII |publisher=Brodhed Garrett/Frey Resources|accessdate=2012-06-21}}</ref>
 
== ഉപയോഗം ==
രാത്രികാലങ്ങളിൽ വെളിച്ചത്തിനായി ഉപയോഗിക്കുന്നതാണ് പ്രധാന ഉപയോഗമെങ്കിലും [[ക്രിസ്തുമതം|ക്രിസ്താനികൾ]] പള്ളിയിലും വീടുകളിലും പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നു. പ്രതിഷേധം, ഐക്യദാർഡ്യം തുടങ്ങിയ സമാധാനപരമായ പ്രകടനങ്ങൾക്ക് മെഴുകുതിരി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്