വരി 43:
 
ഒരു നവാഗത വിക്കിപീഡിയൻ(?) എന്ന നിലയിൽ വളരെയധികം സന്തോഷം. ഒരുപാട് നന്ദി അറിയിക്കുന്നു. ബഹുമാനപൂർവ്വം````
 
==ടവർഗ്ഗം==
ഉത്തരം കൃത്യമാകണമെങ്കിൽ താങ്കൾ ഏത് രീതിയിലാണ് എഴുതുന്നത് എന്നു കൂടി വിശദമാക്കണമായിരുന്നു. രണ്ട് രീതികളുണ്ട് ഒന്ന് ഇൻസ്ക്രിപ്റ്റ് (ഐ.എസ്.എം). രണ്ട് ലിപ്യന്തരണം അഥവാ മൊഴി. അതായത് മംഗ്ലീഷ് രീതിയിൽ എഴുതുന്നത്.
 
താങ്കൾ മൊഴി രൂപത്തിൽ ആയിരിക്കും എഴുതുന്നത് എന്ന് ഊഹിക്കുന്നു. അങ്ങനെയെങ്കിൽ ദാ നേരേ മുകളിലോട്ട് നോക്കൂ. അക്ഷരങ്ങൾ ആ രീതിയിൽ എഴുതുന്നത് എങ്ങനെയെന്ന ചിത്രമാണ് അവിടെ കൊടുത്തിരിക്കുന്നത് അതിന്റെ പ്രിന്റെടുത്ത് വെച്ച് എഴുതിക്കോളൂ. കൂടുതൽ വിവരങ്ങൾക്ക് [[സഹായം:എഴുത്ത്]] എന്ന താൾ ചേർക്കുക.
 
പിന്നെ ഒപ്പിടുമ്പോൾ നാല് ടിൽഡെ ചിഹ്നങ്ങൾ കിട്ടുവാനായി ഷിഫ്റ്റ് അമർത്തിപ്പിടിച്ച് വേണം എസ്കേപ്പ് കീയുടെ താഴെയുള്ള കീ അമർത്തുവാൻ അപ്പോഴേ ഇപ്രകാരം കിട്ടൂ. <nowiki>~~~~</nowiki> എങ്കിൽ മാത്രമേ ഓട്ടോമാറ്റിക്കായി ഒപ്പ് രേഖപ്പെടുത്തപ്പെടൂ. ആശംകളോടെ -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 11:57, 29 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sruthi_aami" എന്ന താളിൽനിന്ന് ശേഖരിച്ചത്