"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
* മീഡിയ സ്കാൻ (മാധ്യമാവലോകന പംക്തി -[[യാസീൻ അഷ്റഫ്|ഡോ. യാസീൻ അശ്റഫ്]])
* ഒടുക്കം (ആക്ഷേപഹാസ്യം)
 
== വിമർശനം ==
സ്ത്രീപുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് താത്ത്വികമായി കടുത്ത പിന്തിരിപ്പൻ സമീപനമുള്ള [[ജമാഅത്തെ ഇസ്ലാമി]], കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്‌ മാധ്യമം ദിനപ്പത്രവും ആഴ്ചപ്പതിപ്പുമെന്ന് [[ഹമീദ് ചേന്നമംഗലൂർ]] വിമർശിച്ചിട്ടുണ്ട്.<ref>[[ഹമീദ് ചേന്നമംഗലൂർ]], പൊതുസമ്മതികളിലെ ചതിക്കുഴികൾ എന്ന ശീർഷകത്തിൽ 2010 മേയ് 16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം(പുറങ്ങൾ 8-19)</ref>
 
===ഇമെയിൽ വിവാദം===
268 ഇ-മെയിൽ വിലാസങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ മനസിലാക്കുവാനായി കേരള ആഭ്യന്തരവകുപ്പ് ഹൈടെക് സെല്ലിന് എഴുതിയ കത്തിനെ അടിസ്ഥാനമാക്കി വാരിക പ്രസിദ്ധീകരിച്ച പട്ടികയിൽ 258 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നാണെന്നാണ് വിജു. വി. മേനോൻ സമർത്ഥിച്ചിരുന്നത്.<ref>[http://www.madhyamam.com/weekly/1085 ആ സീഡികളിൽ എന്താണ്?]</ref><ref>[http://www.madhyamam.com/weekly/1067 പൊലീസ് ഇൻറലിജൻസ് നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇ മെയിൽ വിലാസം]</ref><ref>[http://www.madhyamam.com/weekly/1068 നോട്ടപ്പുള്ളികൾ]]</ref> പട്ടികയിലെ 12, 26, 48 സ്ഥാനങ്ങളിലുള്ള മറ്റു സമുദായങ്ങളിലെ വ്യക്തികളുടെ പേരുകൾ വാരിക പ്രസിദ്ധീകരിച്ചിരുന്നില്ല. <ref>[http://www.mathrubhumi.com/online/malayalam/news/story/1400588/2012-01-19/kerala 'മാധ്യമം' വാരികയ്‌ക്കെതിരെ നിയമനടപടി]</ref>. മാധ്യമത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും എന്നാൽ വാരികയ്‌ക്കെതിരെ നിയമ നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു<ref>[http://www.mathrubhumi.com/story.php?id=245711 'മാധ്യമ'ത്തിനെതിരെ നിയമനടപടിയില്ല: മുഖ്യമന്ത്രി ]</ref><ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10855342&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 ഇ മെയിൽ വിവാദ വാർത്ത: പത്രത്തിനെതിരെ നിയമനടപടിക്കു മന്ത്രിസഭാ തീരുമാനം]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്