→‎ഏകാദശി: പുതിയ ഉപവിഭാഗം
No edit summary
വരി 64:
 
[[ഏകാദശി|ഈ താളിലെ]] ഫലകങ്ങൾ നീക്കിയതായി കണ്ടു. ഇപ്പോഴത്തെ രീതിയിൽ ഈ താളിന് ഏകാദശിയുമായി ബന്ധപ്പെട്ട ഒരു വിജ്ഞാനകോശ സ്വഭാവം തീരെ ഇല്ലാത്തതിനാലാണ് ആ ഫലകങ്ങളിട്ടത്. ഫലകങ്ങൾ ഒറ്റയടിക്ക് നീക്കം ചെയ്യുന്ന രീതി നയപരമല്ലാത്ത നടപടിയായിട്ടാണ് ഇവിടെ കണക്കാക്കുന്നത്. ആ താളിനെ നല്ലരീതിയിൽ തിരുത്തി എഴുതിയാലല്ലാതെ ഇവിടെ അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. അതു മുഴുവൻ ഒരു ബന്ധവുമില്ലാത്ത രീതിയിൽ മത ഗ്രന്ഥ രീതിയിൽ എഴുതിയതായിട്ടാണ് എനിക്കു തോന്നിയതു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 15:59, 15 ഒക്ടോബർ 2013 (UTC)
 
{{tb|ഉപയോക്താവിന്റെ_സംവാദം:Manojk#വിക്കിപീഡിയ:എൻറിച്ചിംഗ് മലയാളം വിക്കിപീഡിയ പദ്ധതി}}
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AswiniKP" എന്ന താളിൽനിന്ന് ശേഖരിച്ചത്