No edit summary
→‎ഡെൽഹി ഗേറ്റ്: പുതിയ ഉപവിഭാഗം
വരി 148:
==കല്ലച്ചല്ലല്ലോ==
ശരിയാണു്. (അതായതു് കല്ലച്ചല്ല.) [[ ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം|ലേഖനം]]തിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 17:51, 19 ഒക്ടോബർ 2013 (UTC)
 
== ഡെൽഹി ഗേറ്റ് ==
 
[[:പ്രമാണം:Delhi gate of red fort.JPG]] ചിത്രത്തിൽ കാണുന്നത് ദില്ലിഗേറ്റ് തന്നെയാണ്. ചെങ്കോട്ടയുടെ തെക്കുഭാഗത്തുള്ള പാർക്കിങ് സ്ഥലത്തുനിന്നും ചെങ്കോട്ട ലക്ഷ്യമാക്കി നടക്കുമ്പോൾ എടുത്ത ഒരു ചിത്രമാണ് ഇത്. ഇതിനടുത്തുള്ള സൂചനാഫലകത്തിലും Delhi Gate എന്നാണ് രേഖപ്പെടുത്തിയിരികുന്നത്. ഇതിനോടനുബന്ധിച്ച മറ്റുചിത്രങ്ങൾ ഇവിടെ കാണാം: [http://www.panoramio.com/photo/88854446],[http://www.panoramio.com/photo/88663707], [http://www.panoramio.com/photo/88663724], [http://www.panoramio.com/user/5686888?comment_page=1&photo_page=21]
--[[ഉപയോക്താവ്:Arjuncm3|അ ർ ജു ൻ]] ([[ഉപയോക്താവിന്റെ സംവാദം:Arjuncm3|സംവാദം]]) 08:19, 29 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്