"വേലുത്തമ്പി ദളവ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{For|തിരുവിതാകൂറിലെ ദവളയെക്കുറിച്ചറിയാൻ|വേലുത്തമ്പി ദളവ}}
{{Infobox film
| name = വേലുത്തമ്പി ദളവ
| image =
| image size =
| caption =
| director = ജി. വിശ്വനാഥ്
എസ്.എസ്. രാജൻ
| producer = പി.കെ. സത്യപാൽ
| writer = [[ജഗതി എൻ.കെ. ആചാരി]]
| narrator =
| starring = [[കൊട്ടാരക്കര ശ്രീധരൻ നായർ]]
പി.കെ. സത്യപാൽ
[[എൻ.എൻ. പിള്ള]]
ആർ.എൻ. നമ്പ്യാർ
[[കെടാമംഗലം സദാനന്ദൻ]]
പഞ്ചാബി
രാഗിണി
[[അംബിക (പഴയകാല നടി)|അംബിക]]
[[ടി.ആർ. ഓമന]]
| music = [[വി. ദക്ഷിണാമൂർത്തി]]
പാർത്ഥസാരഥി
| cinematography =
| editing =
| distributor =
| released = 23/02/1962
| runtime =
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
വരി 23:
| followed by =

[[വേലുത്തമ്പി ദളവ|വേലുത്തമ്പി]] എന്ന കരുത്തനായ ഭരണാധികാരിയുടെ ജീവിതത്തെ ആസ്പദമാക്കി [[1962]]-ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''വേലുത്തമ്പി ദളവ'''.<ref>{{cite web|url=http://www.hindu.com/mp/2009/12/14/stories/2009121450430400.htm|title=Pazhassi Raja 1964|author=B. Vijayakumar|publisher=''[[The Hindu]]''|date=14 December 2009|accessdate=15 March 2011}}</ref> ഓറിയന്റൽ മൂവീസിനുവേണ്ടി പി.കെ. സത്യപാലാണ് ഈ ചിത്രം നിർമിച്ചത്. ഇതിന്റെ സംവിധാനം എസ്.എസ്. രാജനും ജി. വിശ്വനാഥനും ചേർന്നാണ് നിർവഹിച്ചത്. [[തിരക്കഥ|തിരക്കഥയും]] സംഭാഷണവും [[ജഗതി എൻ.കെ. ആചാരി|ജഗതി എൻ.കെ. ആചാരിയുടെയുടേതാണ്]]. [[അഭയദേവ്]] എഴുതിയ 8 ഗനങ്ങൾക്ക് [[ദക്ഷിണാമൂർത്തി|വി. ദക്ഷിണാമൂർത്തിയും]] [[ആർ. പാർത്ഥസാരഥി|ആർ. പാർത്ഥസാരഥിയും]] ചേർന്ന് ഈണം നൽകി. ന്യൂ ടോൺ, ശ്യാമള, രേവതി എന്നീ സ്റ്റുഡിയോകളിൽ വച്ച് പി.കെ. മാധവൻ നായർ ഛായാഗ്രഹണം നിർവഹിച്ചു. 1962 ഫെബ്രുവരി 23നു ഈ ചിത്രം റിലീസ് ചെയ്തു.

==അഭിനേതാക്കൾ==
[[കൊട്ടാരക്കര ശ്രീധരൻ നായർ]]
പി.കെ. സത്യപാൽ
[[എൻ.എൻ. പിള്ള]]
ആർ.എൻ. നമ്പ്യാർ
[[കെടാമംഗലം സദാനന്ദൻ]]
പഞ്ചാബി
രാഗിണി
അംബിക (പ)
ടി.ആർ. ഓമന
"https://ml.wikipedia.org/wiki/വേലുത്തമ്പി_ദളവ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്