"പുത്തൻപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

238 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== ചരിത്രം ==
[[പ്രമാണം:Bible Tower Thrissur3.JPG|ലഘുചിത്രം|ഇടത്ത്‌|പുത്തൻപള്ളിയുടെ ഏറ്റവും ഉയർന്ന ഗോപുരമായ ബൈബിൾ ടവർ]]
 
[[തൃശൂർ]] നഗരത്തിന്റെ വികസനത്തിന് ക്രൈസ്തവ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ് എന്നു മനസ്സിലാക്കിയ [[ശക്തൻ തമ്പുരാൻ]] [[അരണാട്ടുക്കര]], [[ഒല്ലൂർ]], കൊട്ടേക്കാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് 52 സിറിയൻ ക്രിസ്ത്യൻ കുടുംബങ്ങളെ നഗരത്തിൽ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുകയുണ്ടായി.<ref>http://doloursbasilica.com/node/189</ref> അതേ സമയം നഗരത്തിൽ ക്രിസ്ത്യൻ പള്ളികൾ ഉണ്ടായിരുന്നില്ല. ക്രിസ്ത്യൻ കുടുംബങ്ങളുടെ വൈഷമ്യങ്ങൾ മനസ്സിലാക്കിയ മഹാരാജാവ് ഉടനെതന്നെ നഗരത്തിൽ ഒരു പള്ളി പണിയാനുള്ള അനുമതി നൽകി.
 
1814ൽ കൊടുങ്ങല്ലൂർ അതിരൂപതാ ബിഷപ് പള്ളിയുടെ നിർമാണത്തിന് അനുമതിയും ആശീർവാദവും നൽകി. 1814-1838 കാലയളവിൽ പള്ളി കൊടുങ്ങല്ലൂർ അതിരൂപതയുടെ അധികാരപരിതിയിലായിരുന്നു
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1851623" എന്ന താളിൽനിന്ന് ശേഖരിച്ചത്