"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->19141917
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->1995 നവംബർ 14
വരി 15:
| occupation = നടൻ
}}
മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളാണ്‌ഒരാളായിരുന്നു '''എൻ. എൻ. പിള്ള'''‍ (19141917- [[നവംബർ 14]] [[1995]]).
 
==ജീവിതരേഖ==
1917ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് [[ഐ.എൻ.എ]] യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. [[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയാണ്നടിയായിരുന്നു. മകൻ [[വിജയരാഘവൻ]] നാടക-ചലച്ചിത്രനടനാണ്.1995 [[നവംബർ 14]]-ന് അന്തരിച്ചു.
==കലാ ജീവിതം==
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; [[കാപാലിക]], [[ഈശ്വരൻ അറസ്റ്റിൽ]],[[ക്രോസ്ബെൽറ്റ്]] തുടങ്ങിയ പ്രശസ്തനാടകങ്ങൾ [[നാടകദർപ്പണം]], [[കർട്ടൻ]] എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [[പ്രേതലോകം]] എന്ന നാടകത്തിന് 1966-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിരുന്നു<ref>http://www.mathrubhumi.com/books/awards.php?award=14</ref><ref name="test1">[http://www.keralasahityaakademi.org/ml_aw4.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ].</ref>. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാൻ''' എന്നാണ്. 1991ൽ [[സിദ്ദിഖ്-ലാൽ]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദർ]] എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു.
വരി 35:
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:നവംബർ 14-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:മലയാളനാടക സംവിധായകർ]]
"https://ml.wikipedia.org/wiki/എൻ.എൻ._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്