2,525
തിരുത്തലുകൾ
{{prettyurl|Fermat's Last Theorem}}
''a''<sup>''n''</sup> + ''b''<sup>''n''</sup> = ''c''<sup>''n''</sup> എന്ന [[സമവാക്യം (ഗണിതശാസ്ത്രം)|സമവാക്യത്തിൽ]] n ന്റെ മൂല്യം രണ്ടിൽ കൂടുതലായ പൂർണ്ണസംഖ്യയാണെങ്കിൽ ഈ സമവാക്യത്തിനു നിർദ്ധാരണമായി 'a', 'b', 'c' എന്ന മൂന്നു [[പൂർണ്ണസംഖ്യ|ധനപൂർണ്ണസംഖ്യകൾ]] ഉണ്ടാവുക അസാധ്യമാണ് എന്ന സിദ്ധാന്തമാണ് '''ഫെർമയുടെ അവസാന സിദ്ധാന്തം''' എന്ന പേരിൽ അറിയപ്പെടുന്നത്.<ref>{{cite web|title=ഫെർമയുടെ അവസാന സിദ്ധാന്തം|url=http://mathworld.wolfram.com/FermatsLastTheorem.html|publisher=വുൾഫ്രാം മാത്ത്വേൾഡ്}}</ref> ഈ സിദ്ധാന്തം തെളിയിക്കാനായി മൂന്ന് നൂറ്റാണ്ടിലേറെയായി നടന്ന ശ്രമങ്ങൾ
==ചരിത്രം==
|